Tag: Jallikkattu In Tamilnadu
ജെല്ലിക്കെട്ടിന് അനുമതി; തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. തമിഴ്‌നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജെല്ലിക്കെട്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസ് കെഎം...
ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; 19കാരൻ കൊല്ലപ്പെട്ടു
മധുര: തമിഴ്‌നാട്ടില്‍ ആവണിയാപുരത്ത് നടന്ന ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ടു. ജല്ലിക്കെട്ട് കാണാനെത്തിയ ബാലമുരുകനാണ് മരിച്ചത്. കൗമാരക്കാരന്റെ നെഞ്ചില്‍ കാള കുത്തുകയായിരുന്നു. കൂടാതെ 80ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
കാണികൾക്ക് ഇടയിലെ തിക്കിലും...
ജല്ലിക്കെട്ടിന് തമിഴ്നാട് സർക്കാരിന്റെ അനുമതി
ചെന്നൈ: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നിബന്ധനകളോടെ തമിഴ്‌നാട് സര്‍ക്കാര്‍ ജല്ലിക്കെട്ടിന് അനുമതി നല്‍കി. കാളയുടെ ഉടമക്കും ഒരു സഹായിക്കും മാത്രമാകും റിംഗില്‍ ഇറങ്ങാന്‍ അനുമതി നല്‍കുക. ജനുവരിയില്‍...
തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് പരിശീലന ചടങ്ങിനിടെ അപകടം; 50ഓളം പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് പരിശീലന ചടങ്ങിനിടെ കാളകൾ വിരണ്ടോടി അപകടം. 50ഓളം പേർക്കാണ് അപകടത്തെ തുടർന്ന് പരിക്കേറ്റത്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന ഊർ തിരുവിഴക്കിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ...
‘ഭക്ഷകരു’; ജല്ലിക്കട്ട് കന്നഡ റീമേക്ക് ട്രെയ്‌ലര്‍ കാണാം
2019ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജല്ലിക്കട്ടി'ന്റെ കന്നഡ റീമേക്ക് വരുന്നു. 'ഭക്ഷകരു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.
പ്രേക്ഷക...
ജല്ലിക്കെട്ടിൽ താരമായി രാഹുല്‍ഗാന്ധി; ക്വാറന്റെയിൻ ലംഘിച്ചെന്ന പരാതിയിൽ രാഹുലിനെതിരെ കേസും
മധുര: തമിഴ്‌നാട്ടിലെ ജനങ്ങൾ പൊങ്കൽ നാളുകളിൽ കൊണ്ടാടുന്ന പരമ്പരാഗത വിനോദമായ ജല്ലിക്കെട്ട് കാണാനും കര്‍ഷക സമരത്തിന് പ്രതീകാത്‌മക പിന്തുണ നല്‍കുന്നതിനുമായി തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച മധുരയിലേക്കാണ് രാഹുൽ...
ജല്ലിക്കെട്ട് വേദിയിൽ കാർഷിക നിയമത്തിന് എതിരെ കരിങ്കൊടി പ്രതിഷേധം
ചെന്നൈ: മധുരയിലെ ആവണിയാപുരത്ത് ജല്ലിക്കെട്ട് മല്‍സര വേദിയിൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരെ കരിങ്കൊടി ഉയർത്തി പ്രതിഷേധം. പ്രതിഷേധക്കാര്‍ കേന്ദ്ര സർക്കാരിന് എതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേയും മുദ്രാവാക്യം വിളിച്ചു.
ജല്ലിക്കെട്ട്...
ജെല്ലിക്കെട്ട്; മധുരയില്‍ 4 പേര്‍ക്ക് പരിക്ക്, രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശിക്കും
ചെന്നൈ : പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ നടക്കുന്ന ജെല്ലിക്കട്ടില്‍ ഇത്തവണ നാല് പേര്‍ക്ക് പരിക്കേറ്റു. മധുരയില്‍ നടന്ന ജെല്ലിക്കെട്ടിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ നാല് പേരുടെയും നില ഗുരുതരമാണ്.
മധുരയിലെ ആവണിയാപുരത്ത് നടന്ന...