Sat, Jul 25, 2026
31.9 C
Dubai
Home Tags Kannur news

Tag: kannur news

ചൂട്ടാട്-പാലക്കോട് അഴിമുഖം സംരക്ഷിക്കാൻ പുലിമുട്ട്; 28.6 കോടിയുടെ പദ്ധതി

പഴയങ്ങാടി: ചൂട്ടാട്-പാലക്കോട് അഴിമുഖത്തിന്റെ സംരക്ഷണത്തിന് പുലിമുട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയറിങ് വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. സംഘത്തിൽ ടിവി രാജേഷ് എംഎൽഎയും ഉണ്ടായിരുന്നു. പുലിമുട്ടിന്റെ നിർമാണം മൂന്ന്...

കോവിഡിന് ഇടയിലും വിഷു ആഘോഷം; ജില്ലയിൽ പൊട്ടിച്ചത് 1 കോടിയുടെ പടക്കം

കണ്ണൂർ : ജില്ലയിൽ ഇത്തവണ വിഷുവിന് പൊട്ടിച്ചു തീർത്തത് ഏകദേശം ഒരു കോടി രൂപയുടെ പടക്കം. ഇതോടെ കഴിഞ്ഞ തവണത്തെ ലോക്ക്ഡൗണും കോവിഡും തകർത്ത വിപണി ഇത്തവണ കുറച്ചെങ്കിലും ഉണർന്നിട്ടുണ്ട്. ഇതിന്റെ ആശ്വാസത്തിലാണ്...

ബോംബ് നിർമാണത്തിനിടെ അപകടം; കണ്ണൂരിൽ യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു

കണ്ണൂർ: ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. കണ്ണൂർ കതിരൂർ സ്വദേശി നിജേഷ് എന്നയാൾക്കാണ് അനധികൃത ബോംബ് നിർമാണത്തിനിടെ അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഇയാളുടെ രണ്ട് കൈപ്പത്തിയും അറ്റു പോവുകയായിരുന്നു. കതിരൂര്‍...

നാടൻ തോക്കുമായി രണ്ട് യുവാക്കൾ അറസ്‌റ്റിൽ

പയ്യന്നൂർ: നാടൻ തോക്കുമായി ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾ അറസ്‌റ്റിൽ. പഴയങ്ങാടി വെങ്ങരമുക്കിലെ കെ നിധീഷ് (30), ചെറുതാഴം കാവുങ്കൽ ഷൈജു (38) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. തിങ്കളാഴ്‌ച രാത്രി 11 മണിയോടെയാണ്...

ബൈക്ക് മോഷണം; പ്രതികൾ പിടിയിൽ

മാഹി: പൂഴിത്തല ചിക്കൻ സ്‌റ്റാളിന് സമീപം നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്‌ടിച്ച യുവാക്കൾ പോലീസിന്റെ പിടിയിൽ. കടമേരി സ്വദേശികളായ പുന്നോളി കുനിയിൽ രതീഷ് (36), ഇടച്ചേരി വീട്ടിൽ റിജാസ് (30) എന്നിവരെയാണ് അറസ്‌റ്റ്...

വന്യമൃഗ ശല്യം രൂക്ഷമാവുന്നു; വൈദ്യുതി വേലിക്കായി ജനകീയ കൂട്ടായ്‌മ

കണ്ണൂർ: വന്യമൃഗ ശല്യം രൂക്ഷമായ മാട്ടറ പീടിക കുന്നിൽ കർണാടക അതിർത്തിയിലെ തകർന്നു കിടക്കുന്ന വൈദ്യുതി വേലി പുനഃസ്‌ഥാപിക്കാൻ ജനകീയ പങ്കാളിത്തത്തോടെ ശ്രമം ആരംഭിച്ചു. 1200 മീറ്റർ ദൈർഘ്യമുള്ള വനാതിർത്തിയിൽ 3 ടീമുകളായി...

കുടിയിറക്ക് ഭീഷണിയിൽ കുട്ടിപ്പുല്ല് നിവാസികൾ ; മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിൽ

ആലക്കോട്: വർഷങ്ങൾ പിന്നിടുമ്പോഴും നടുവിൽ പഞ്ചായത്തിലെ കുട്ടിപ്പുല്ല് കുടിയിറക്ക് പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്നു. റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്തം ഇല്ലാത്ത നടപടി മൂലം ഇവിടുത്തെ മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിലാണ്. രണ്ടു വർഷം...

കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്; കോഴിക്കോട് സ്വദേശി പിടിയിൽ

കണ്ണൂർ: ജില്ലയിൽ വീണ്ടും സ്വർണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്‌ദുള്ളയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1514 ഗ്രാം സ്വർണം പിടികൂടി. എമർജൻസി...
- Advertisement -