Tag: kannur news
വികസനത്തിന്റെ പുതിയ അധ്യായം; പയ്യന്നൂരിലെ സോളാർ പ്ളാന്റ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ സ്‌ഥാപിച്ച സോളാർ പ്ളാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നെടുമ്പാശ്ശേരി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ പ്ളാന്റാണ് പയ്യന്നൂരിലേത്. കൊച്ചിൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഹരിത ഊർജ...
കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
കണ്ണൂർ: കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. കണ്ണൂർ കറ്റ്യാട് പുത്തലത്ത് ഗോവിന്ദൻ (95) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 6.30ന് പ്രഭാത സവാരിക്കിടെ വീടിന്റെ സമീപത്ത് വെച്ചാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.
കാട്ടുപോത്തിന്റെ...
പയ്യന്നൂരിൽ ഫാമിൽ വിഷം കലർത്തി മൽസ്യങ്ങളെ കൊന്നൊടുക്കി; കണ്ണില്ലാത്ത ക്രൂരത
കണ്ണൂർ: പയ്യന്നൂരിൽ ഫാമിൽ വിഷം കലർത്തി മൽസ്യങ്ങളെ കൊന്നൊടുക്കി. മൽസ്യ കർഷകനും മൽസ്യ കർഷകരുടെ സഹകരണ സംഘമായ അഡ്‌കോസിന്റെ ചെയർമാനുമായ പയ്യന്നൂരിലെ ടി പുരുഷോത്തമന്റെ മൽസ്യ ഫാമിലാണ് സാമൂഹിക വിരുദ്ധർ ഈ കൊടും...
കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് എക്‌സൈസ് സംഘം കുറുമാത്തൂരിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. കുറുമാത്തൂർ പൊക്കുണ്ട് സ്വദേശി എംവി അഷ്റഫിനെയാണ് എംഡിഎംഎ സഹിതം പിടികൂടിയത്.
ഇയാളുടെ...
വേനൽ കനത്തു; ബാരാപോളിൽ നിന്നുള്ള വൈദ്യുത ഉൽപ്പാദനം നിർത്തിവെച്ചു
ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള ഉൽപ്പാദനം പൂർണമായി നിർത്തിവെച്ചു. വേനൽ കടുത്ത സാഹചര്യത്തിൽ പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് വൈദ്യുതി ഉൽപ്പാദനം നിർത്തിവെച്ചത്. ഒരാഴ്‌ച മുൻപ് വരെ 5 മെഗാവാട്ടിന്റെ ഒരു...
കണ്ണൂരിലെ മലയോര മേഖലയിൽ തീപിടിത്തം
കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ വൻ തീപിടിത്തം. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീ പടർന്നത്. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്‌തമല്ല.
അതേസമയം,...
വെജ് ബിരിയാണിക്ക് പകരം നൽകിയത് ചിക്കന്‍; പയ്യന്നൂരിലെ ഹോട്ടലില്‍ സംഘര്‍ഷം
പയ്യന്നൂർ: വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പിയതിന് പിന്നാലെ ഹോട്ടലില്‍ സംഘര്‍ഷം. പയ്യന്നൂര്‍ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്‌ക്ക് ഹോട്ടലിലെത്തിയ...
തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി; അന്വേഷണം തുടങ്ങി
കണ്ണൂർ: തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്തെ ചുമരിലാണ് ഇന്നലെ വൈകിട്ട് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്. കോടതി ബോംബിട്ട് തകർക്കുമെന്നും വനിതാ വക്കീലിന്റെ തലതെറിപ്പിക്കുമെന്നാണ് പോസ്‌റ്ററിലൂടെ...





































