Mon, Jun 15, 2026
31.7 C
Dubai
Home Tags Kasargod news

Tag: kasargod news

തലപ്പാടി-ചെങ്കള ദേശീയപാത നിർമാണം ഒക്‌ടോബർ 4ന് തുടങ്ങും

കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമാണ പ്രവൃത്തി കാസർഗോഡ്, തളിപ്പറമ്പ്‌ റീച്ചുകളിൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെങ്കള വരെ നാലിനും ചെങ്കള മുതൽ ബാക്കി ഭാഗം 15ഓടെയും പണി തുടങ്ങും. തലപ്പാടിയിൽ നിന്നാണ്‌...

ഡ്രൈവിങ് ടെസ്‌റ്റിന് കൈക്കൂലി വാങ്ങിയ സംഭവം; കാഞ്ഞങ്ങാട് മോട്ടോർ വാഹന ഇൻസ്‌പെക്‌ടർ പിടിയിൽ

കാസർഗോഡ്: ഡ്രൈവിങ് ടെസ്‌റ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കാഞ്ഞങ്ങാട് മോട്ടോർ വാഹന ഇൻസ്‌പെക്‌ടർ പിടിയിൽ. ചെറുപുഴ സ്വദേശി കെആർ പ്രസാദിനെയാണ് വിജിലൻസ് കസ്‌റ്റഡിയിൽ എടുത്തത്. കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിലാണ് വിജിലൻസ്...

വാഹന ലൈസൻസിന് കൈക്കൂലി; വിജിലൻസ് പരിശോധനയിൽ 2,40,000 രൂപ പിടികൂടി

കാസർഗോഡ്: കാഞ്ഞങ്ങാട് ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിൽ വിജിലൻസ് വിഭാഗം മിന്നൽ പരിശോധന നടത്തി. കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ 2,40,000 രൂപ പിടികൂടി. വാഹന ലൈസൻസിനായി...

കാസർഗോഡ് കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ

കാസർഗോഡ്: കാസർഗോഡ് കുടിവെള്ള പദ്ധതി അവസാനഘട്ടത്തിൽ. ശുദ്ധീകരണ ശാലയിലേക്ക് വൈദ്യുതി ലഭിക്കുന്നതോടെ പദ്ധതി പൂർണതോതിൽ സജ്ജമാകുമെന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ കെ ഗിരീഷ് ബാബു പറഞ്ഞു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 76 കോടി...

ശക്‌തമായ കാറ്റും മഴയും; സ്‌കൂൾ കെട്ടിടം തകർന്നു

കുണ്ടംകുഴി: ശക്‌തമായ ചുഴലിക്കാറ്റിലും മഴയിലും കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം തകർന്നു. മൂന്ന് ഓടുമേഞ്ഞ കെട്ടിടങ്ങളാണ് തകർന്നത്. ഒരു കെട്ടിടം പൂർണമായും മറ്റ് രണ്ടുകെട്ടിടങ്ങൾ ഭാഗികമായുമാണ് തകർന്നത്. സ്‌കൂളിനകത്ത് മഴവെള്ളം കയറി രണ്ട്...

അമ്മ കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ മക്കളും കുടുങ്ങി

കാസർഗോഡ്: കിണറ്റിൽ വീണ അമ്മയേയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ മക്കളെയും അഗ്‌നിശമന സേന കരയ്‌ക്ക് കയറ്റി. പാറക്കട്ട എആർ ക്യാംപിനു സമീപത്തെ വീട്ടു കിണറ്റിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡ്രൈവർ ഗംഗാധരന്റെ ഭാര്യ ശ്യാമളയാണ്...

കാസർഗോഡ് ചട്ടഞ്ചാലിൽ ഓക്‌സിജൻ പ്ളാന്റ് നിർമാണം പുരോഗമിക്കുന്നു

കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചട്ടഞ്ചാലിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണം പുരോഗമിക്കുന്നു. ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള 50 സെന്റ് സ്‌ഥലത്താണ് 1.87 കോടി ചിലവിൽ പണി നടക്കുന്നത്‌....

തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ഒരു മാസമായിട്ടും നടപടിയില്ല

കാസർഗോഡ്: തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ നടപടി വൈകുന്നു. സംഭവത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പിലെ രണ്ട് എംവിഐമാർക്കെതിരെയും ഒരു എഎംവിഐക്കെതിരെയും വിജിലൻസ് റിപ്പോർട് നൽകിയിരുന്നു. എന്നാൽ ഒരുമാസമായിട്ടും നടപടിയില്ല....
- Advertisement -