Tag: kerala assembly election 2021
ഹെലികോപ്‌ടർ രാഷ്‌ട്രീയം കേരളത്തിൽ ചെലവാകില്ല; കൂട്ടത്തോൽവിക്ക് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി
കണ്ണൂർ: തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ദേശീയ സമിതിയംഗം സികെ പത്‌മനാഭൻ. ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അടിസ്‌ഥാനപരമായ മാറ്റം വേണമെന്ന് പത്‌മനാഭൻ പറഞ്ഞു. താഴേക്കിടയിൽ എന്തും...
പ്രതിപക്ഷ നേതൃസ്‌ഥാനം; രമേശ് ചെന്നിത്തല പിൻമാറിയേക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നിട്ടും പാര്‍ട്ടിയെ അധികാരത്തിലേക്ക് തിരികെ എത്തിക്കാൻ കഴിയാത്ത നേതൃത്വം മാറണമെന്ന ആവശ്യം ശക്‌തമായി ഉയർന്നു വന്നുതുടങ്ങി.
അഴിമതി ആരോപണങ്ങളിലൂടെ സര്‍ക്കാറിനെ...
ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ കൂട്ടത്തോൽവിക്ക് പിന്നാലെ മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം. എൻഡിഎയുടെ തോൽവിക്ക് പിന്നാലെ ജനവിധി മാനിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്‍റ്റിനു താഴെ കമന്റുകളായാണ്...
കോൺഗ്രസിന്റെ തോൽവിക്ക് കാരണം ഗ്രൂപ്പുകളുടെ അതിപ്രസരം; കെവി തോമസ്
കൊച്ചി: കോൺഗ്രസിന്റെ പരാജയത്തിന് പ്രധാന കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. സ്‌ഥാനാർഥി നിർണയത്തിൽ ഉണ്ടായ വീഴ്‌ചകളും തിരിച്ചടിക്ക് കാരണമായി. നേരത്തേ തന്നെ ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറായിരുന്നു എങ്കിൽ...
ശോഭാ സുരേന്ദ്രന്റെ തോൽവി; ബിജെപി സംസ്‌ഥാന ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും പോര് അവസാനിക്കാതെ ബിജെപി സംസ്‌ഥാന ഘടകം. കഴക്കൂട്ടത്തെ ദയനീയ തോല്‍വിയില്‍ ബിജെപി നേതാക്കൾക്കും പങ്കുണ്ടെന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്ത്...
ഒന്നാം പിണറായി സര്‍ക്കാർ രാജിവച്ചു; ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഉടന്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവര്‍ണര്‍ മുമ്പാകെ രാജിക്കത്ത് നല്‍കി. തിങ്കളാഴ്‌ച രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്ഭവനില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി...
അർഹതപ്പെട്ട പരാജയം; മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി
തിരുവനന്തപുരം: ജെ മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അര്‍ഹതപ്പെട്ട പരാജയമാണ് മന്ത്രി നേടിയത്. പേരില്‍ ഉണ്ടെങ്കിലും 'മേഴ്‌സി' അശേഷം ഇല്ലാത്ത ആളാണ് മേഴ്‌സിക്കുട്ടിയമ്മ. ബൂര്‍ഷ്വാ...
ഇടതുമുന്നണിയിൽ രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം
കോട്ടയം: ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ടേക്കും. ഡോ.എന്‍ ജയരാജും റോഷി അഗസ്‌റ്റിനും മന്ത്രി സ്‌ഥാനത്തേക്ക് എത്താനാണ് സാധ്യത. റാന്നിയില്‍ നിന്ന് വിജയിച്ച പ്രമോദ് നാരായണനും പട്ടികയിലുണ്ട്.
പാലായിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും....