Fri, Mar 29, 2024
26 C
Dubai
Home Tags Kerala Education

Tag: Kerala Education

നോളജ് സിറ്റിയിൽ ഐഎഎസ് അക്കാദമി; അഡ്‌മിഷൻ ഉടനെ ആരംഭിക്കും

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സിന് കീഴില്‍ 'ഹില്‍സിനായി ഐഎഎസ് അക്കാദമി' ലോഞ്ച് ചെയ്‌തു. പേരിൽ ഐഎഎസ് അക്കാദമി എന്നുണ്ടെങ്കിലും യുപിഎസ്‌എസി മേഖലയിലെ എല്ലാ കോഴ്‌സുകൾക്കും ഇവിടെ...

വേനലവധി ക്‌ളാസുകൾ നടത്താം; ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

തിരുവനന്തപുരം: കുട്ടികളിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ, വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചുകൊണ്ടുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. അവധിക്കാല ക്‌ളാസുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. എന്നാൽ, ചൂടിനെ പ്രതിരോധിക്കാൻ ആധികാരികൾ...

വിദ്യാലയങ്ങളിൽ വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചു; ഉത്തരവ്

തിരുവനന്തപുരം: കുട്ടികളിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ, വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചു പൊതുവിദ്യഭ്യാസ വകുപ്പ്. എൽപി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധനം ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ...

പാഠ്യപദ്ധതിയിൽ പോക്‌സോ നിയമത്തിലെ വകുപ്പുകൾ; സ്വാഗതം ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതിയിൽ പോക്‌സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ ജയകേരളം ഹയർസെക്കണ്ടറി സ്‌കൂളിൽ...

സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിൽ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറന്ന് ക്ളാസുകൾ ആരംഭിക്കാനുള്ള ആലോചനകൾ തുടങ്ങിയതായി സർക്കാർ. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ളസ് വൺ...

ഫസ്‌റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ളാസുകൾ; ട്രയൽ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സ്‌ ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്‌റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ളാസുകളുടെ ട്രയൽ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. ജൂൺ 18 വരെയാണ് ട്രയൽ നീട്ടിയത്. ഇതോടെ ജൂൺ ആദ്യവാരം...

ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കൽ; മുഖ്യമന്ത്രിയും സർവീസ് പ്രൊവൈഡർമാരും ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്. രാവിലെ 11.30നാണ് യോഗം ചേരുക. കോവിഡിന്റെ പശ്‌ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ്...

ഓൺലൈൻ വിദ്യാഭ്യാസം തുടരും; ഡിജിറ്റൽ വേർതിരിവ് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന് ശേഷവും ഡിജിറ്റൽ പഠനം തുടരേണ്ടിവരുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാമാരിയുടെ മൂന്നാം തരംഗം കഴിഞ്ഞാൽ എന്താകുമെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ പഠനം തുടരേണ്ടിവരും....
- Advertisement -