Mon, Apr 29, 2024
30.3 C
Dubai
Home Tags Kerala Education

Tag: Kerala Education

കേരളം മുന്നിൽതന്നെ; വിദ്യാഭ്യാസ രംഗത്തെ മികവിന്റെ സൂചികയിൽ ഉയര്‍ന്ന ഗ്രേഡ്

ഡെൽഹി: സ്​കൂൾ വിദ്യാഭ്യാസ രംഗത്തെ മികവ്​ പരിശോധിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ (പിജിഐ) കേരളം മുന്നില്‍. 2019-20ലെ റിപ്പോർട്ടിലാണ്​ കേരളം ഉയർന്ന ഗ്രേഡ് (എ++) നേടിയിരിക്കുന്നത്​. കേരളത്തിനു​ പുറമെ പഞ്ചാബ്,...

സ്‌കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിച്ചുരുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുനഃക്രമീകരിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം 8 പിരിയഡായാണ് വിദ്യാഭ്യാസ വകുപ്പ് വെട്ടിക്കുറച്ചത്. പ്രിൻസിപ്പൽമാർ...

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിവാഹ മോചിതരായ, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകളുടെ മക്കള്‍ക്കാണ്...

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വിദ്യാർഥികൾക്കൊപ്പം; മുൻപ് ഹൈകോടതിയും കുട്ടികൾക്കൊപ്പം നിന്നിരുന്നു

എറണാകുളം: കുട്ടികളെ പുറത്താക്കരുതെന്നും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ 25 ശതമാനം ഫീസിളവ് നല്‍കണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്. ഫീസ് അടക്കാത്ത കൂട്ടികളെ ഓണ്‍ലൈന്‍ ക്ളാസുകളില്‍ നിന്നൊഴിവാക്കിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് ഉത്തരവ്. മഞ്ചേരി എസിഇ പബ്ളിക്...

ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കാന്‍ യുജിസി നിര്‍ദ്ദേശം. നേരത്തെ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ബിരുദ ക്ലാസുകള്‍ തുടങ്ങാന്‍ യുജിസി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. എന്നാല്‍, പിന്നീട് നവംബര്‍...

വിദ്യാർഥികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ; ദേവികയുടെ സഹോദരങ്ങളുടെ പഠന ചെലവ് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസും

ടിവിയും അനുബന്ധ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ട് ഓൺലൈൻ പഠനം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച സാമൂഹിക പ്രചരണ പരിപാടി സംസ്‌ഥാനമാകെ ഏറ്റടുക്കുന്നു. പത്താം ക്ളാസിലെ ഓൺലൈൻ പഠനം ആസാധ്യമായതിൽ മനം നൊന്ത്...

അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരും; മന്ത്രി കെകെ ശൈലജ

അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർത്ഥിച്ചതായും ഓൺലൈൻ ക്ളാസുകളെടുക്കുന്ന എല്ലാ അധ്യാപകർക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരം: ഓൺലൈൻ വഴി ക്ളാസുകളെടുക്കുന്ന...
- Advertisement -