Mon, Jun 8, 2026
33.1 C
Dubai
Home Tags Kerala Political Murder

Tag: Kerala Political Murder

രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ആശങ്ക സൃഷ്‌ടിക്കുന്നു; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ആശങ്ക സൃഷ്‌ടിക്കുന്നുവെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞദിവസം ആലപ്പുഴയിലുണ്ടായ രണ്ടു രാഷ്‌ട്രീയ കൊലപാതകങ്ങള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. 'പരസ്‌പരം പോരടിക്കുന്ന രണ്ടു വര്‍ഗീയ...

രഞ്‌ജിത്തിന്റെ പോസ്‌റ്റുമോർട്ടം നാളെ; വൈകിയതില്‍ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം നാളെ നടക്കും. പോസ്‌റ്റുമോർട്ടം നടപടികൾ വൈകിയതിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയ്‌ക്ക്‌ മുന്നിൽ സ്‍ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രഞ്‌ജിത്തിന്റെ...

കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ജെപി നഡ്ഡ; കേന്ദ്രം റിപ്പോർട് തേടും

ഡെൽഹി: പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ആലപ്പുഴ കൊലപാതകങ്ങളില്‍ കേരള സർക്കാരിനോട് കേന്ദ്രം റിപ്പോര്‍ട് തേടും. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്‌ചയെന്നാണ് കേന്ദ്ര ആഭ്യന്തര...

രാഷ്‌ട്രീയ കൊലപാതകം; ആലപ്പുഴയിൽ നാളെ സര്‍വകക്ഷി യോഗം

ആലപ്പുഴ: രാഷ്‌ട്രീയ കൊലപാതകത്തെ തുടർന്ന് സമാധാനാന്തരീക്ഷം നഷ്‌ടമായ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കലക്‌ടര്‍. തിങ്കളാഴ്‌ച വൈകീട്ട് മൂന്നിന് കലക്‌ടറേറ്റിലാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയിൽ ഇന്നും നാളെയും...

ഷാൻ കൊലക്കേസ്; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ

ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്ന് പിടികൂടിയത്....

രാഷ്‌ട്രീയ കൊലപാതകങ്ങൾ; ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ

തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കയ്യിൽ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം...

ആലപ്പുഴ കൊലപാതകം; കണ്ണൂരിലും അതീവ ജാഗ്രത-പോലീസ് പട്രോളിങ് നടത്തും

കണ്ണൂർ: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂരിലും മുൻകരുതൽ. സംഘർഷ സാധ്യതയുള്ള സ്‌ഥലങ്ങളിൽ പോലീസ് പട്രോളിങ് നടത്തും. വാഹന പരിശോധനയും ശക്‌തമാക്കും. അവധിയിലുള്ള പോലീസ് ഉദ്യോഗസ്‌ഥരോട്‌ തിരിച്ച് ഡ്യൂട്ടിയിൽ കയറാൻ സിറ്റി പോലീസ് കമ്മീഷണർ...

ആലപ്പുഴയിലെ കൊലപാതകങ്ങൾ; 50 പേർ കസ്‌റ്റഡിയിൽ

ആലപ്പുഴ: എസ്‌ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്‌റ്റഡിയിൽ. ഇരു വിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്‌റ്റഡിയിൽ എടുത്തതായി ഉന്നത പോലീസ് ഉദ്യോഗസ്‌ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഏത്...
- Advertisement -