Tag: Kurup Movie
അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്‌ളബ്ബില്‍; നേട്ടം കൊയ്‌ത് ‘കുറുപ്പ്’
50 കോടി ക്‌ളബ്ബിൽ അതിവേഗം സ്‌ഥാനം പിടിച്ച് ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്'. തിയേറ്ററുകളില്‍ വമ്പന്‍ സ്വീകരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആദ്യദിനം തന്നെ 'ലൂസിഫറി'നെയും മറ്റ് പല ചിത്രങ്ങളെയും കളക്ഷന്‍ റെക്കോര്‍ഡില്‍ പിന്നിലാക്കിയിരുന്നു....
മാർസിൽ ‘കുറുപ്പ്’ തുടർച്ചയായി 72 മണിക്കൂർ; 52 ഷോകൾ കളിച്ചു റെക്കോർഡ് തീർത്തു!
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം ടൗണിനോട് ചേർന്ന് പ്രവർത്തിക്കുന്ന Mars സിനിമാസിൽ 'കുറുപ്പ്' തുടർച്ചയായി കളിച്ചത് 72 മണിക്കൂറിൽ 52 ഷോകൾ! ഏകദേശം 6000 കാണികളാണ് 52 ഷോകൾ കണ്ടുതീർത്തത്! പൂർത്തീകരിച്ച 52 ഷോകളുടേയും...
കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ റിലീസ്; ‘കുറുപ്പ്’ തിയേറ്ററുകളിൽ
കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമാ മേഖലക്ക് വലിയ പ്രതീക്ഷ നല്‍കിക്കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' ഇന്ന് തീയേറ്ററുകളില്‍. കേരളത്തിലും രാജ്യത്തിന് അകത്തും പുറത്തുമായി 1500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്....
‘കുറുപ്പ് ’ട്രെയ്‌ലർ ബുർജ് ഖലീഫയിൽ; ആസ്വദിച്ച് ദുൽഖറും കുടുംബവും
ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കുറുപ്പ്' സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്.
തങ്ങളുടെ സ്വന്തം കുഞ്ഞിക്കയുടെ മുഖം ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ...
‘ഡിങ്കിരി ഡിങ്കാലെ’; പാടിത്തകർത്ത് ദുൽഖർ, ‘കുറുപ്പി’ലെ പുതിയ ഗാനമെത്തി
ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം 'കുറിപ്പി'ലെ പുതിയ ഗാനമെത്തി. ദുൽഖർ ആലപിച്ച 'ഡിങ്കിരി ഡിങ്കാലെ' എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സുഷിൻ ശ്യാം സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന് മികച്ച...
‘കുറുപ്പ്’ ട്രെയ്‌ലർ തെളിയും ബുര്‍ജ് ഖലീഫയിൽ
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുപ്പ്'. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ഈ മാസം 12ന് പ്രേക്ഷകർക്കരികിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു...
പിടികിട്ടാപ്പുള്ളിയായി ദുൽഖർ; നിഗൂഢതകൾ ഒളിപ്പിച്ച കുറുപ്പിന്റെ ട്രെയ്‌ലർ പുറത്ത്
ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം കുറുപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ക്രൂരനും, കാപട്യക്കാരനുമായ കുറുപ്പിന്റെ വിവിധ ഗെറ്റപ്പുകളാണ് ട്രെയ്‌ലറിലുള്ളത്. മൂന്നര പതിറ്റാണ്ടുകൾക്ക് മുൻപ്...
ദുല്‍ഖറിന്റെ ‘കുറുപ്പ്’ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കുറുപ്പ്' ഒടിടി പ്ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്. ലെറ്റ്‌സ് ഒടിടി ഗ്ളോബലാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്.
ഒരു മുഖ്യധാര ഒടിടി പ്ളാറ്റ്‌ഫോമുമായി ഡയറക്‌ട്...