Fri, May 17, 2024
34.8 C
Dubai
Home Tags Kuwait_News

Tag: Kuwait_News

കുവൈറ്റില്‍ നാളെ മുതല്‍ റസ്‌റ്റോറന്റുകളിലെ പ്രവേശനം അനുവദിക്കും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ റസ്‌റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും നാളെ മുതല്‍ ഉപഭോക്‌താക്കളെ പ്രവേശിപ്പിക്കാം. രാവിലെ 5 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും ഇതിനുള്ള അനുമതിയെന്ന് അധികൃതർ അറിയിച്ചു. രാത്രി എട്ട് മണിക്ക്...

ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം; പ്രവാസി അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒരു ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ വകുപ്പ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ജഹ്‌റയിലെ ഫാമിൽ നടത്തിയ പരിശോധനയിലാണ്...

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നിരോധിത ഉൽപന്നങ്ങളുടെ വൻ ശേഖരം കസ്‌റ്റംസ്‌ പിടികൂടി. ഇന്ത്യയിൽ നിന്നെത്തിയ സാധനങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ...

കോവിഡ്; കുവൈറ്റിലെ ഭാഗിക കർഫ്യൂ റമദാനിലും തുടർന്നേക്കും

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപന നിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ ഭാഗിക കർഫ്യൂ കൂടുതൽ ദിവസം തുടർന്നേക്കുമെന്ന് റിപ്പോർട്. നിലവിൽ ഏപ്രിൽ 8 വരെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ സാഹചര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ പിന്നീട്...

പ്രവാസി ലേബർ ക്യാംപുകളിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി

കുവൈറ്റ് സിറ്റി: ജഹ്റ മുനിസിപ്പാലിറ്റിയിലെ ലേബർ ക്യാംപുകളിൽ അധികൃതർ പരിശോധന നടത്തി. വൻ മദ്യ ശേഖരമാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. പ്രാദേശികമായാണ് മദ്യം നിർമിച്ചിരുന്നത്. മദ്യ നിർമാണത്തിനായി പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടവും കണ്ടെത്തി. ആയിരക്കണക്കിന്...

കഴിഞ്ഞ വർഷം കുവൈറ്റ് വിട്ടത് 1,40,000 പ്രവാസികള്‍; കൂടുതലും ഇന്ത്യക്കാരെന്ന് കണക്കുകൾ

കുവൈറ്റ് സിറ്റി: കഴിഞ്ഞ വര്‍ഷം 1,40,000 പ്രവാസികള്‍ കുവൈത്തില്‍ നിന്ന് മടങ്ങിയതായി ഔദ്യോഗിക കണക്കുകള്‍. മടങ്ങിയ പ്രവാസികളില്‍ 39 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്. കോവിഡ് കാരണമായുണ്ടായ പ്രതിസന്ധിക്ക് പുറമെ സ്വദേശിവൽകരണം ഉള്‍പ്പെടെയുള്ള മറ്റ്...

കുവൈറ്റ് ഇന്ത്യൻ എംബസി സേവനങ്ങള്‍ നിർത്തിവെച്ച നടപടി നീട്ടി

കുവൈറ്റ് സിറ്റി: മാർച്ച് 11 വരെ നിർത്തിവെച്ച കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങള്‍ നീട്ടി. കോവിഡ് പശ്‌ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു . കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് നേരത്തെ...

കുവൈറ്റിൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ

കുവൈറ്റ്‌സിറ്റി: കുവൈറ്റിൽ ഞായറാഴ്‌ച മുതൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്‌ചാത്തലത്തിൽ ആണ് നടപടി. ഇന്നലെ...
- Advertisement -