കുവൈറ്റിൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ

By News Desk, Malabar News
Kuwait-police_2020-Oct-26
Representational Image
Ajwa Travels

കുവൈറ്റ്‌സിറ്റി: കുവൈറ്റിൽ ഞായറാഴ്‌ച മുതൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക.

കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്‌ചാത്തലത്തിൽ ആണ് നടപടി. ഇന്നലെ വൈകിട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ തീരുമാനം ഒന്നും ഉണ്ടായില്ല.

National News: മാവോയിസ്‌റ്റ് ബോംബാക്രമണം; മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE