Mon, May 20, 2024
28 C
Dubai
Home Tags Lakshadweep

Tag: Lakshadweep

പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ; കടുത്ത നിയന്ത്രണങ്ങൾ വീണ്ടും

കവരത്തി: ഏകാധിപത്യ നയങ്ങൾക്ക് എതിരെ ഉയരുന്ന കനത്ത പ്രതിഷേധങ്ങൾ വകവെക്കാതെ പുതിയ തീരുമാനങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ദ്വീപുകാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമമായി പ്രവർത്തിക്കാത്ത...

പ്രഫുൽ പട്ടേലിനെ ഉടൻ പിൻവലിക്കണം; കേരളത്തിൽ നാളെ വെൽഫെയർ പ്രതിഷേധം

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ സമാധാന ജീവിതത്തെ ഇല്ലാതാക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പ്രട്ടേലിനെ കേന്ദ്രം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ആയിരത്തിൽപരം കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ പരിപാടി...

പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം; അമിത് ഷായോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. കഴിഞ്ഞ ഡിസംബറില്‍ എല്ലാ...

ലക്ഷദ്വീപിനായി രാജ്യം ഒരുമിച്ചു പോരാടണം; ഇപി ജയരാജൻ

കോഴിക്കോട്: ലക്ഷദ്വീപ് സമൂഹത്തെ ഉൻമൂലനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കം അങ്ങേയറ്റം അപലപനീയമെന്ന് മുന്‍ മന്ത്രി ഇപി ജയരാജന്‍. ഒരു ജനവിഭാഗത്തിന്റെ അസ്‌ഥിത്വം തന്നെ ഇല്ലാതാക്കുന്ന നിലപാടുകളാണ് അഡ്‌മിനിസ്ട്രേറ്റർ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ രാജ്യമൊന്നാകെ പ്രതിഷേധം...

ലക്ഷദ്വീപ്‌ വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു

കവരത്തി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ വൈകാരികമാക്കേണ്ടതല്ല, പ്രഫുൽ പട്ടേൽ എന്ന അഡ്​മിനിസ്​ട്രേറ്റർ നടത്തുന്ന ഏകാധിപത്യ ഭരണരീതിയും അതിനെ തുടർന്നുണ്ടായ പ്രശ്‍നങ്ങളും മാത്രമാണ് ദ്വീപ് വാസികൾ അനുഭവിക്കുന്ന പ്രതിസന്ധി. ഇത് ഇദ്ദേഹത്തെ കേന്ദ്രം തിരിച്ചു...

ലക്ഷദ്വീപ് വിഷയം; സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമെന്ന് തോമസ് ഐസക്ക്

കൊച്ചി: ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ...

സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം; ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ സ്വീകരിക്കുന്ന നടപടികൾ സങ്കുചിത താൽപര്യങ്ങൾക്ക് വഴങ്ങിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടികൾ തീർത്തും അപലപനീയമാണ്. ഇതിൽ നിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിൽ നിന്ന്...

പട്ടേലിന്റെ നിയമ പരിഷ്‌കരണങ്ങൾ; അധികാര ദുർവിനിയോഗമെന്ന് എംകെ രാഘവൻ; രാഷ്‌ട്രപതിക്ക് കത്ത്

കോഴിക്കോട്: ലക്ഷദ്വീപിന്റെ സാമൂഹ്യജീവിതവും ആവാസ വ്യവസ്‌ഥയും തകര്‍ക്കുന്ന തരത്തിൽ അധികാര ദുർവിനിയോഗം നടത്തുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോദ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് എംകെ രാഘവൻ എംപി. ദ്വീപുനിവാസികളെ സമാധാന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും എംപി...
- Advertisement -