Mon, May 6, 2024
33 C
Dubai
Home Tags LGBT

Tag: LGBT

‘ഞങ്ങൾക്ക് മാനസികപ്രശ്‌നമില്ല’; എംബിബിഎസ്‌ പാഠപുസ്‌തകത്തിലെ പരാമർശങ്ങൾക്ക് എതിരെ എൽജിബിടിക്യു

കൊച്ചി: ഇന്ത്യയിലെ മെഡിക്കല്‍ കോഴ്‌സുകള്‍ക്കായുള്ള പാഠപുസ്‌തകങ്ങളില്‍ എൽജിബിടിക്യു (ലെസ്‌ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വിയർ) സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് കേരള ഹൈക്കോടതിയില്‍ ഹരജി. പാഠപുസ്‌തകങ്ങളിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, നാഷനല്‍...

എൽജിബിടിക്യു കമ്യൂണിറ്റിയെ രക്‌ത ദാനത്തിൽ നിന്നും വിലക്കുന്നതിന് എതിരെ ഹരജി

ഡെൽഹി: ട്രാൻസ്ജെൻഡേഴ്‌സ്, ലൈംഗിക തൊഴിലാളികൾ, ഗേ എന്നിവർ രക്‌ത ദാനം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ  സുപ്രീം കോടതിയിൽ ഹരജി. വിഷയം പരിഗണിച്ച ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര...

ട്രാൻസ്ജെന്‍ഡേഴ്‌സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ഡെല്‍ഹി: ട്രാന്‍സ്ജെന്‍ഡേഴ്സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള മേഖലകളില്‍ സംവരണം നല്‍കാനാണ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ തുടങ്ങിയത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി....

സ്വവര്‍ഗ വിവാഹം; കേന്ദ്ര സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞ് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട  ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് ഡെല്‍ഹി ഹൈക്കോടതി നോട്ടിസയച്ചു. കേന്ദ്രത്തിന്  നിലപാട് വ്യക്‌തമാക്കാന്‍ നാലാഴ്‌ച സമയം അനുവദിച്ചു.  ജസ്‌റ്റിസ് രാജീവ് സഹായ് എൻഡ്‌ലോ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്. സ്വവര്‍ഗ...

സ്വവര്‍ഗാനുരാഗം; മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ ഐക്യരാഷ്‌ട്രസഭ

ന്യൂയോര്‍ക്ക്: സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശം ഉണ്ടെന്നും സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ ഐക്യരാഷ്‌ട്രസഭ. ട്രാൻസ്ജെന്‍ഡര്‍ സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ സഹായിക്കുമെന്ന്...
- Advertisement -