Wed, May 8, 2024
33 C
Dubai
Home Tags Loka Jalakam_ Canada

Tag: Loka Jalakam_ Canada

ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള വിമാന സർവീസുകളുടെ വിലക്ക് നീട്ടിയേക്കും

ടൊറന്റോ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് കാനേഡിയൻ സർക്കാർ ഒരു മാസത്തേക്ക് കൂടി നീട്ടിയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്‌ച അധികൃതർ നടത്തുമെന്നാണ് സൂചന. തീരുമാനം ഇന്ത്യൻ സർക്കാരിനെ മുൻ‌കൂട്ടി...

കാനഡയിൽ കൊല്ലപ്പെട്ട മുസ്‌ലിം കുടുംബത്തിന് ഐക്യദാർഢ്യവുമായി ആയിരങ്ങളുടെ മാർച്ച്‌

ഒട്ടാവ: കാനഡയിൽ വംശീയവാദി ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയ മുസ്‌ലിം കുടുംബത്തിന് ആദരമർപ്പിച്ച് ആയിരങ്ങളുടെ മാർച്ച്‌. കുടുംബത്തിന് നേരെ ആക്രമണം നടന്ന സ്‌ഥലത്തു നിന്ന് 7 കിലോമീറ്റർ ദൂരം ആയിരക്കണക്കിനാളുകൾ പ്രകടനത്തിൽ പങ്കുചേർന്നു. കഴിഞ്ഞ ഞായറാഴ്‌ച...

12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ കാനഡയിൽ അനുമതി

ഒട്ടാവ: 12 വയസ് മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക് വാക്‌സിൻ നൽകാൻ കാനഡയിൽ അനുമതി. ഈ പ്രായത്തിൽ ഉള്ളവർക്ക് വാക്‌സിൻ നൽകുന്ന ആദ്യത്തെ രാജ്യമാകും കാനഡ. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം...

കോവിഡ്; ഇന്ത്യ, പാകിസ്‌ഥാൻ വിമാനങ്ങൾക്ക് കാനഡയിൽ വിലക്ക്

ഒട്ടാവ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും പാകിസ്‌ഥാനിൽ നിന്നുമുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കാനഡ. 30 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കോവിഡ് വാക്‌സിൻ, പിപിഇ കിറ്റ് തുടങ്ങിയ അവശ്യസാധനങ്ങളുമായി...

ആസ്ട്രസെനക വാക്‌സിൻ വിതരണം കാനഡ താല്‍ക്കാലികമായി നിർത്തിവച്ചു

ടൊറന്റോ: കോവിഡ് പ്രതിരോധ മരുന്നായ ആസ്ട്രസെനക വാക്‌സിന്‍ ഉപയോഗിക്കുന്നത് കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം. ഇതേ തുടര്‍ന്ന് 55 വയസിന് താഴെയുള്ളവര്‍ക്ക് ആസ്ട്രസെനക വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തി. രോഗപ്രതിരോധ...

ഫൈസറിന് പുറകെ മൊഡേണക്കും അനുമതി നൽകാൻ ഒരുങ്ങി കാനഡ

ടൊറന്റോ: മൊഡേണ കോവിഡ് വാക്‌സിനും ഈ മാസം തന്നെ വിതരണ അനുമതി നൽകാൻ ഒരുങ്ങി കാനഡ. അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത വാക്‌സിന് കാനഡ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ഫൈസറിന്റെ വാക്‌സിൻ...
- Advertisement -