Tag: Loka Jalakam_ Kabul
കാബൂളിൽ ചാവേർ ബോംബാക്രമണം; മന്ത്രി ഖലീൽ ഹഖാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ചാവേർ ബോംബ് സ്‍ഫോടനത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വർഷം മുൻപ് താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന ഉയർന്ന...
കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ആക്രമണം; ഭീകരർ ഉൾപ്പടെ എട്ട് മരണം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂളിൽ ഗുരുദ്വാരക്ക് നേരെ ഐഎസ് ഭീകരാക്രമണം. അഞ്ച് ഭീകരർ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ഗുരുദ്വാരക്ക് പുറത്തെ സ്‌ഫോടനത്തിന് ശേഷം ഉള്ളിൽ കടന്ന നാല് ആയുധധാരികളായ...
കാബൂളിലെ സൈനിക ആശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവെപ്പും; 19 മരണം
കാബൂള്‍: നഗരത്തിലെ സൈനികാശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവെപ്പും. കാബൂളിലെ ഏറ്റവും വലിയ സൈനികാശുപത്രിയായ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ ആശുപത്രിയിലാണ് അക്രമ സംഭവങ്ങളുണ്ടായത്. സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 19 പേര്‍ മരണപ്പെട്ടതായാണ് വിവരം. 50ഓളം...
കാബൂൾ വിമാന താവളത്തിൽ വീണ്ടും സ്‌ഫോടനം; ആക്രമണം യുഎസ് മുന്നറിയിപ്പിന് പിന്നാലെ
കാബൂള്‍: അഫ്ഗാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്. വിമാന താവളത്തിന് സമീപമുള്ള ഒരു വീടിന് മുന്നില്‍ റോക്കറ്റ് പതിക്കുകയായിന്നു എന്നാണ് വിവിധ അന്താരാഷ്‍ട്ര മാദ്ധ്യമങ്ങളും അഫ്ഗാനിസ്‌ഥാന്‍ മാദ്ധ്യമങ്ങളും...
കാബൂള്‍ എയർപോർട്ടിൽ വെടിവെപ്പ്; അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിലെ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണം. അഫ്‌ഗാൻ, യുഎസ്, ജർമൻ സൈനികർക്ക് നേരെ അജ്‌ഞാതർ വെടി ഉതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടതായി...
കാബൂളിൽ മന്ത്രിയുടെ ഓഫീസിന് സമീപം സ്‌ഫോടനം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ സമാധാനകാര്യ സഹമന്ത്രി സാദത്ത് മൻസൂർ നാദേരിയുടെ ഓഫീസിന് സമീപം സ്‌ഫോടനം. കാർ ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.
നാദേരിയുടെ ഓഫീസ് മേധാവി ഖുഷ്‌നൂദ് നബിസാദെയുടെ വാഹനമാണ് സ്‌ഫോടനത്തിൽ...
വടക്കന്‍ അഫ്ഗാനില്‍ പ്രാദേശിക നേതാവിനെ ലക്ഷ്യമിട്ട് ബോംബാക്രമണം; ഒരു കുട്ടിക്ക് പരിക്ക്
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്‌ഥാനിലെ പ്രാദേശിക നേതാവിനെ ലക്ഷ്യമിട്ട് നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ബാല്‍ക്ക് പ്രവിശ്യയില്‍ ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്. ദാവ്‌ലത് അബാദ് ജില്ലാ മേധാവി മുഹമ്മദ് ഉസഫിന്റെ...
ഐഇഡി സ്‌ഫോടനത്തില്‍ കാബൂള്‍ ഡെപ്യൂട്ടി ഗവര്‍ണറും സെക്രട്ടറിയും കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നടന്ന ഐഇഡി സ്‌ഫോടനത്തില്‍ കാബൂള്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ മൊഹിബുള്ള മുഹമ്മദിയും സെക്രട്ടറിയും കൊല്ലപ്പെട്ടു. കാബൂളിലെ പിഡി 9 ജില്ലയിലാണ് സംഭവം. ഗവര്‍ണറുടെ വാഹനത്തില്‍ ഐഇഡി സ്‌ഥാപിച്ചിരുന്നതായി കാബൂള്‍ പോലീസ് അറിയിച്ചു.
കാബൂളിലെ...