Sat, May 4, 2024
35.8 C
Dubai
Home Tags Malabar News Malappuram

Tag: Malabar News Malappuram

മാരക ലഹരി മരുന്നുമായി ജില്ലയിൽ യുവാവ് അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ കാളികാവ് സ്‌ഥലത്ത് നിന്നും മാരക ലഹരിമരുന്നുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പൂക്കോട്ടുപാടം സ്വദേശിയായ പുലത്ത് അഫ്‌സൽ(29) ആണ് പിടിയിലായത്. 10ഗ്രാം എംഡിഎംഎയുമായി കാളികാവ് ഈനാദിയിൽ നിന്നുമാണ് അഫ്‌സലിനെ വണ്ടൂർ...

രാജ്യാന്തര നിലവാരത്തിൽ വഴിക്കടവിൽ ആദ്യ ഫുട്‍ബോൾ ടർഫ്

മലപ്പുറം : ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ ആദ്യമായി ഫുട്ബോൾ ടർഫ് പ്രവർത്തനം ആരംഭിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ഷെറോണ റോയ് ആണ് കളിക്കളം ഫുട്ബോൾ പ്രേമികൾക്കായി തുറന്നുകൊടുത്തത്. രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ് ആണ്...

സീറോ സർവൈലൻസ് സർവേ; ജില്ലയിൽ നാളെ തുടക്കം

മലപ്പുറം : കോവിഡ് വ്യാപനത്തോത് കണ്ടെത്തുന്നതിന് വേണ്ടിയുള്ള സീറോ സർവൈലൻസ് സർവേക്ക് നാളെ മുതൽ ജില്ലയിൽ തുടക്കം കുറിക്കും. സീറോ സർവൈലൻസ് സർവേയിലൂടെ സമൂഹം കോവിഡിനെതിരെ നേടിയ ആർജിത പ്രതിരോധശേഷി കണ്ടെത്താൻ സാധിക്കും....

വിലയിടിഞ്ഞ് വൈക്കോലും; കർഷകർ ദുരിതത്തിൽ

മലപ്പുറം : ജില്ലയിൽ കർഷകരെ ദുരിതത്തിലാക്കി വൈക്കോലിന് വിലയിടിവ്. കൊയ്‌തെടുത്ത വൈക്കോൽ സൂക്ഷിക്കാൻ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് കിട്ടിയ വിലക്ക് വിൽക്കുകയാണ് മിക്ക കർഷകരും. മഴ പെയ്യുന്നതോടെ മാത്രമേ വൈക്കോലിന് ആവശ്യക്കാർ കൂടുകയുള്ളൂ....

രണ്ട് മാസം നീണ്ട പരിശ്രമം; ഒടുവിൽ കൊലയാളി കൊമ്പൻ പിടിയിൽ

എടക്കര : കഴിഞ്ഞ 2 മാസക്കാലത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കൊലയാളി കൊമ്പനെ വനംവകുപ്പ് പിടികൂടി. ചേരമ്പാടി വനത്തിൽ വച്ച് ഇന്നലെ വൈകിട്ടോടെ തമിഴ്‌നാട് വനംവകുപ്പാണ് കൊമ്പനെ പിടികൂടിയത്. കൊലയാളി കൊമ്പനെ പിടികൂടാൻ അനുയോജ്യമായ...

കോവിഡ് വ്യാപനം; ആയിരത്തോളം പേരിൽ പരിശോധന, മാറഞ്ചേരിയിൽ കർശന നിയന്ത്രണം

മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിൽ 3 ദിവസത്തിനുള്ളിൽ ആയിരത്തോളം പേരിൽ കോവിഡ് പരിശോധന നടത്താൻ തീരുമാനം. കൂടാതെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി 4 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം...

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ ശക്‌തമാക്കി അധികൃതർ

മലപ്പുറം : ജില്ലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. വർധിച്ചു വരുന്ന പ്രതിദിന കോവിഡ് കേസുകൾ മൂലമാണ് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ജില്ലയിലെ മാറഞ്ചേരി, പൊന്നാനി...

മയക്കുവെടി വെക്കാൻ സാധിച്ചില്ല; കൊലയാളി കൊമ്പനെ പിടികൂടാൻ ശ്രമം തുടരുന്നു

മലപ്പുറം : മുണ്ടേരി വനമേഖലയിൽ നിന്നും ചേരമ്പാടിയിൽ തിരിച്ചെത്തി ജനങ്ങൾക്ക് ഭീഷണിയാകുന്ന കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കൊമ്പനെ പിടികൂടാനായി വനംവകുപ്പ് സംഘങ്ങൾ ശ്രമം തുടരുകയാണ്. മറ്റ് ആനക്കൂട്ടത്തിനിടയിൽ കൊമ്പനെ കണ്ടെത്താൻ...
- Advertisement -