Tag: Malabar News
സിന്ധുവിന്റെ ആത്‌മഹത്യയിൽ വിശദമായ റിപ്പോർട് തേടി ഗതാഗത മന്ത്രി
വയനാട്: മാനന്തവാടി ആർടിഒ ഓഫീസ് ജീവനക്കാരി സിന്ധു ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ റിപ്പോർട് തേടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സംഭവത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട് സമർപ്പിക്കണമെന്ന് ഗതാഗത കമ്മീഷനാണ്...
ലൈംഗിക പീഡനം, കൊലപാതക ശ്രമം; ഭർത്താവിനും സുഹൃത്തിനുമെതിരെ കേസ്
കണ്ണൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ 2 പേർക്കെതിരെ കേസെടുത്ത് പോലീസ്. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്‌റഫ്(38) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം...
കോഴിക്കോട് ജില്ലാ കോടതിയിലെ ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു
കോഴിക്കോട്: ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സ്‌ഥാപിച്ച ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിമ തകർത്ത മാനസിക വിഭ്രാന്തിയുള്ള നാരായണൻ എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
Most Read: ദിലീപിന്റെ ഫോണില്‍നിന്ന്...
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു
കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി ബാലകൃഷ്‌ണൻ (64) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ ഇന്ന് വൈകിട്ട്...
കനത്ത മഴ; ചെമ്പുക്കാവിൽ വ്യാപക നാശനഷ്‌ടം
പെരുവ: കണ്ണവം വനത്തിലെ ചെമ്പുക്കാവ് ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്‌ടങ്ങൾ. കവുങ്ങിൽ ബിയാത്തുവിന്റെ വീടിനു മുകളിൽ തെങ്ങ് പൊട്ടി വീണും വടക്കേമുക്ക് ചിറ്റാരി വിനോദിന്റെ വീടിനു...
മതിയായ സുരക്ഷ ഒരുക്കാതെ ദേശീയപാതാ വികസന പ്രവർത്തി; അപകടഭീഷണി
പെരിയ: മതിയായ സൂചനാ ബോർഡുകളോ സുരക്ഷാവേലിയോ സ്‌ഥാപിക്കാതെയുള്ള ദേശീയപാതാ വികസന പ്രവർത്തി അപകട ഭീഷണി ഉയർത്തുന്നു. നിലവിലുള്ള പാതയോടു ചേർന്ന് താഴ്‌ചയിൽ മണ്ണെടുക്കുന്ന പ്രദേശങ്ങളിലാണ് അപകടം പതിവായത്. അപകട സൂചനയായി റിബൺ പോലും...
ടിക്കറ്റ് കൗണ്ടറിൽ നിന്ന് മോഷണം; റെയിൽവേ ജീവനക്കാരൻ ക്യാമറയിൽ കുടുങ്ങി
കാസർഗോഡ്: റെയിൽവേ സ്‌റ്റേഷനിലെ ആൺ റിസർവ്‌ഡ് ടിക്കറ്റ് കൗണ്ടറിൽ നിന്ന് പണം മോഷ്‌ടിച്ച ജീവനക്കാരൻ ക്യാമറയിൽ കുടുങ്ങി. ജില്ലയിലെ ഒരു പ്രധാന റെയിൽവേ സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ടിക്കറ്റ് കൗണ്ടറിനു...
മദ്യപാനത്തെ ചൊല്ലി തർക്കം; കാസർഗോഡ് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
കാസർഗോഡ്: മദ്യപാനത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അഡൂർ പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്‌ണ നായിക്കാണ്(56) മരിച്ചത്. മകൻ നരേന്ദ്ര പ്രസാദിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെയാണ്...




































