Wed, May 22, 2024
35 C
Dubai
Home Tags Malabar News

Tag: Malabar News

ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

കാസർഗോഡ്: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. ഇന്നലെ വൈകിട്ട് തൃക്കരിപ്പൂർ ടൗണിൽ വച്ചാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. ടൗണിനടുത്തു താമസിക്കുന്ന ഷഫീഖ് (40) ആണ് പിടിയിൽ...

ജലവിതരണം മുടങ്ങിയിട്ട് മാസങ്ങൾ; പ്രതിഷേധ പ്രകടനം നടത്തി വ്യാപാരികളും പ്രദേശവാസികളും

കണ്ണൂർ: മാസങ്ങളായി ശുദ്ധജല വിതരണം മുടങ്ങി കിടക്കുന്നതിൽ പ്രതിഷേധവുമായി ആലക്കോട്ടെ വ്യാപാരികളും പ്രദേശവാസികളും. ശുദ്ധജല വിതരണം പുനഃസ്‌ഥാപിക്കാത്ത വാട്ടർ അതോറിറ്റിയുടെ അനാസ്‌ഥക്കെതിരെ വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വാട്ടർ അതോറിറ്റിയുടെ കീഴിൽ...

കശ്‌മീർകുന്നിൽ തുടർച്ചയായി തീപിടുത്തം; പ്രദേശവാസികൾക്ക് ആശങ്ക

കോഴിക്കോട് : ജില്ലയിലെ കാരന്തൂർ കശ്‌മീർകുന്നിൽ പതിവായി തീപിടുത്തം ഉണ്ടാകുന്നത് പരിസരവാസികളെ ഭീതിയിലാക്കുന്നു. കുന്നിലെ ഉണങ്ങിയ പുല്ലിൽ തീപടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളുടെ പരിസരത്തേക്ക് വരെ എത്തുന്നത് ഇപ്പോൾ പതിവാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. കഴിഞ്ഞ...

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; 4 പേർ കസ്‌റ്റഡിയിൽ

മലപ്പുറം : ജില്ലയിൽ വണ്ടൂർ, വാണിയമ്പലം, പോരൂർ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ 30 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും, ലഹരി മരുന്നുകളും കണ്ടെത്തി. തിരഞ്ഞെടുപ്പ് ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി എക്‌സൈസ്‌ ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ്...

ലഹരി ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ

ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്‌സൈസ്‌ നടത്തിയ പ്രത്യേക പരിശോധനയിൽ 374 ലഹരി ഗുളികകളുമായി യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നടക്കാവ് കുന്നുമ്മൽ വീട്ടിൽ കെപി ജിഷാദി(36)നെയാണ്...

കരിപ്പൂരിൽ നിന്നും 68 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. ദുബായിൽ നിന്നും, ഷാർജയിൽ നിന്നും എത്തിയ...

ശ്രീകൃഷ്‌ണപുരത്ത് ശുദ്ധജലക്ഷാമം രൂക്ഷം; പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് നാട്ടുകാർ

പാലക്കാട്: വേനൽ എത്തിയതോടെ ശുദ്ധജലം കിട്ടാതെ വലഞ്ഞ് ശ്രീകൃഷ്‌ണപുരത്തെ ജനങ്ങൾ. ശ്രീകൃഷ്‌ണപുരം ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള ജലവിതരണത്തെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെ ദുരിതത്തിലായത്. ആഴ്‌ചയിൽ ഒരിക്കൽ മാത്രമാണ് ഈ പദ്ധതിയിലൂടെ ജലവിതരണം നടത്തുന്നത്....

ടാറിംഗ് തുടങ്ങി; ഗതാഗതക്കുരുക്കിൽ ചുരം

താമരശേരി : കോഴിക്കോട് ജില്ലയിൽ ചുരത്തിൽ റോഡ് നവീകരണം നടത്തുന്നതിന്റെ ഭാഗമായി ടാറിംഗ് ആരംഭിച്ചതോടെ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ മുതലാണ് ടാറിംഗ് ആരംഭിച്ചത്. വൺവേയായി നിരോധനമില്ലാത്ത വാഹനങ്ങൾ കടത്തി വിടുന്നുണ്ടെങ്കിലും റോഡിനിരുവശത്തും...
- Advertisement -