Tag: Malappuram News
തോട്ടപൊട്ടിച്ച് മീന്‍പിടുത്തം; മൽസ്യവും വലയും ഫോണും പിടിച്ചെടുത്തു; പ്രതികൾ രക്ഷപ്പെട്ടു
മലപ്പുറം: തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്ന സംഘത്തിൽ നിന്നും മൽസ്യവും വലയും ഫോണും പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്‌ഥർ. അഞ്ച് കിലോയോളം മീനും വലയും ഫോണുമാണ് പിടിച്ചെടുത്തത്. എന്നാൽ ഉദ്യോഗസ്‌ഥരെ കണ്ടതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...
കാട്ടുപന്നി വേട്ട; ഏഴംഗ സംഘം പിടിയിൽ
മലപ്പുറം: കാട്ടുപന്നികളെ കെണി വെച്ചുപിടിച്ച് ഇറച്ചി വിൽപ്പന നടത്തുന്ന ഏഴംഗ സംഘം അറസ്‌റ്റിൽ. നിലമ്പൂർ വനം വിജിലൻസാണ് വാണിയമ്പലം-കാളികാവ് റോഡിൽ മരുതങ്ങൽ - പൂങ്ങോട് ഭാഗത്തെ മങ്ങപ്പാടത്തു നിന്നും കാട്ടുപന്നിയിറച്ചി സഹിതം പ്രതികളെ...
കോവിഡ് വ്യാപനം; മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും കർശന ജാഗ്രത
മലപ്പുറം : കോവിഡ് ടിപിആർ കുറഞ്ഞതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും കർശന ജാഗ്രത തുടരുകയാണ്. സംസ്‌ഥാനത്ത് നിലവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മലപ്പുറം ജില്ല തന്നെയാണ് മുന്നിൽ തുടരുന്നത്....
കോവിഡ് രോഗികളുടെ വീട്ടിലെത്തി സ്രവ പരിശോധന നടത്തരുത്; കർശന നിർദ്ദേശവുമായി ഡിഎംഒ
മലപ്പുറം: കോവിഡ് പോസ്‌റ്റീവ് ആയവരുടെ വീട്ടിലെത്തി സ്രവ പരിശോധന സാമ്പിൾ എടുക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. ഇത് അനുവദിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട വ്യക്‌തിയും, പരിശോധന നടത്തിയ...
വിദേശത്തേക്ക് മയക്കുമരുന്ന് കടത്ത്; സംഘത്തിലെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ
മലപ്പുറം: അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ഏജന്റുമാരായ മൂന്നു യുവാക്കളെ കൽപകഞ്ചേരിയിൽ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം പിടികൂടിയ എട്ടംഗസംഘത്തെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
മീനടത്തൂര്‍ ചെമ്പ്ര...
മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്.
അതേസമയം, സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും. ലോക്ക്ഡൗൺ...
60 ഗ്രാം എംഡിഎംഎ പിടികൂടി; യുവാവ് അറസ്‌റ്റിൽ
എടപ്പാൾ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മലപ്പുറത്ത് യുവാവിനെ പിടികൂടി. ആലങ്കോട് വലിയകത്ത് മുഹമ്മദ് അജ്‌മലിനെയാണ് (28) കുറ്റിപ്പാല എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും 60 ഗ്രാം എംഡിഎംഎയും 5 ഗ്രാം...
മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങൾ; അവശ്യസാധന കടകൾ തുറക്കില്ല
മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഞായറാഴ്‌ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണന്‍ ഉത്തരവിറക്കി.
പാല്‍, പത്രം,...




































