Wed, Apr 24, 2024
27.8 C
Dubai
Home Tags Malayalam Science News

Tag: Malayalam Science News

സിമന്റില്ലാതെ കോൺക്രീറ്റ്; ശരണ്യയുടെ കണ്ടെത്തലിനു പേറ്റന്റ്

കോഴിക്കോട്: ജില്ലയിലെ മുക്കം, കട്ടാങ്കലിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) ഗവേഷക സംഘം കണ്ണൂർ മാതമംഗലം സ്വദേശിനി പി ശരണ്യയുടെ സിവിൽ എൻജിനീയറിങ് പിഎച്ച്ഡിയുടെ ഭാഗമായി വ്യവസായ മാലിന്യം ഉപയോഗിച്ച്...

ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പ്; ‘ജയിംസ് വെബ്’ പ്രയാണം ആരംഭിച്ചു

കൗറു: ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപായ ജയിംസ് വെബ് ടെലിസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ചുള്ള പഠനമാണ് ജെയിംസ് വെബിന്റെ പ്രധാന ലക്ഷ്യം. പത്ത് വർഷമാണ്...

ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ? പുരാതന കാലത്തെ ഡെൽറ്റയുടെ ചിത്രങ്ങൾ പകർത്തി പെർസിവറൻസ്

ന്യൂയോർക്ക്: ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചൊവ്വാ ഗ്രഹത്തിന്റെ ഭൂപ്രകൃതി രൂപപ്പെടുത്താൻ ജലം എങ്ങനെ സഹായിച്ചുവെന്ന് കാണിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തിലേക്കാണ് ഈ...

ബഹിരാകാശം തൊടാൻ ഒരുങ്ങി ജെഫ് ബെസോസ്; ചരിത്ര യാത്ര ഇന്ന്

ന്യൂയോർക്ക്: ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതപ്പെടുന്നത്. ബെസോസിന്റെ സ്‌പേസ്‌ കമ്പനിയായ ബ്ളൂ ഒറിജിന്റെ പേടകത്തിലാണ് യാത്ര. ഇന്ന്...

അജ്‌ഞാത ആകാശ വസ്‌തുക്കൾ നൂറിലധികം; ‘അന്യഗ്രഹജീവി’ സാന്നിധ്യം വീണ്ടും ചർച്ചയാവുന്നു

ന്യൂയോർക്ക്: തിരിച്ചറിയപ്പെടാത്ത ആകാശ വസ്‌തുക്കളുടെ എണ്ണം കഴിഞ്ഞ 17 വർഷത്തിനിടെ നൂറിലധികമെന്ന് യുഎസ് പുറത്തുവിട്ട യുഎഫ്ഒ (അൺ ഐഡിന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബ്‌ജക്‌ട്) റിപ്പോർട്. ആകെ 144 വസ്‌തുക്കളാണ് ഈ കാലയളവിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ...

ഓസ്ട്രേലിയൻ തീരത്തെ ‘ഗ്രേറ്റ്‌ ബാരിയർ റീഫ്’ അപകട ഭീഷണിയിൽ; യുനെസ്‌കോ

കാൻബറ: കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാവുന്ന നാശനഷ്‌ടങ്ങൾ കാരണം അപകട ഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ തീരത്തുള്ള 'ഗ്രേറ്റ് ബാരിയർ റീഫ്' ഉൾപ്പെടുത്തണമെന്ന് യുനെസ്‌കോ. അടുത്ത മാസം നടക്കുന്ന യോഗത്തിന് ശേഷം...

‘ഴുറാങ്’ റോവർ പകർത്തിയ ചൊവ്വയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിട്ട് ചൈന

ബെയ്‌ജിംഗ്: ചൈനയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ 'ഴുറാങ്' റോവർ പകർത്തിയ ചൊവ്വയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിട്ട് ചൈന. നേരത്തെ ചൊവ്വയിൽ ലാൻഡ് ചെയ്‌തതിന് ദിവസങ്ങൾക്ക് ശേഷം റോവർ ചിത്രങ്ങൾ എടുത്ത് അയച്ചിരുന്നു. അതിൽ...

ആശങ്കയൊഴിഞ്ഞു; ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

ബെയ്ജിങ് : നിയന്ത്രണം നഷ്‌ടപ്പെട്ട് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ചൈനയുടെ ‘ലോംഗ് മാർച്ച് 5 ബി’ എന്ന റോക്കറ്റിന്റെ അവശിഷ്‌ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഇന്ന് രാവിലെ 9 മണിയോടെ ആണ് യുഎസ് സൈന്യത്തിന്റെ 18...
- Advertisement -