Sun, May 26, 2024
37.2 C
Dubai
Home Tags Malayalam Science News

Tag: Malayalam Science News

ചൈനീസ് റോക്കറ്റിന്റെ പതനം മെയ് 10ന് മുൻപ്; ജനവാസ കേന്ദ്രത്തിൽ ആയിരിക്കില്ല

ബെയ്‌ജിങ്‌: 2030ഓടെ അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ഒപ്പം നില്‍ക്കാവുന്ന ബഹിരാകാശ ശക്‌തിയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന കഴിഞ്ഞയാഴ്‌ച വിക്ഷേപണം നടത്തിയ 'ലോംഗ് മാർച്ച് 5 ബി' എന്ന റോക്കറ്റിന്റെ അവശിഷ്‌ടം നിയന്ത്രണം നഷ്‍ടപ്പെട്ട്...

‘അറിയപ്പെടാത്ത മൂന്നാമൻ’; ചാന്ദ്രദൗത്യം അപ്പോളോ 11ന്റെ സാരഥി മൈക്കിൾ കോളിൻസ് അന്തരിച്ചു

വാഷിംഗ്‌ടൺ: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ പൈലറ്റായിരുന്ന മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മൈക്കിള്‍ കാന്‍സര്‍ ബാധിതനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നാഷണല്‍ എയര്‍ ആന്റ് സ്‌പേസ് മ്യൂസിയത്തിന്റെ ഡയറക്‌ടറായി...

കണികാ മേഖലയിലെ പുതിയ പരീക്ഷണം; പ്രപഞ്ചത്തിലെ അഞ്ചാം ശക്‌തിയുടെ സാധ്യത തെളിയുന്നു

വാഷിംഗ്‌ടൺ: പ്രപഞ്ചത്തിലുള്ള എല്ലാ വസ്‌തുക്കളും സൂക്ഷ്‌മ തലത്തിലും ബാഹ്യ തലത്തിലും ഇടപെടുന്നത് നാല് ബലങ്ങൾ (ഫോഴ്‌സുകൾ) ഉപയോഗിച്ചാണ് എന്നായിരുന്നു ശാസ്‌ത്രലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. ഇവയാണ് ഭൂഗുരുത്വബലം, ഇലക്‌ട്രോ മാഗ്‌നറ്റിസം, സ്ട്രോങ്ങ് ന്യൂക്ളിയർ ഫോഴ്‌സ്,...

മനുഷ്യരെ വഹിക്കുന്ന ഏറ്റവും പുതിയ ബഹിരാകാശ വാഹനം; നാസയുടെ പരീക്ഷണം ഉടൻ

വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടകത്തിന്റെ ഏറ്റവും പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. ചൊവ്വാഴ്‌ചയാണ്‌ പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മനുഷ്യനെ വഹിച്ച് ഭൂമിയിലേക്ക് എത്തേണ്ട പേടകം...

കോവിഡ്19 വവ്വാലിൽ നിന്ന്; വാക്‌സിനുകളെ വൈറസ് മറികടക്കും

ലണ്ടൻ: കോവിഡ് വ്യാപനത്തിന് കാരണമായ സാര്‍സ്-കൊവ്-2 വൈറസ് വവ്വാലിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഒരു അന്തർദേശീയ പഠനം അവകാശപ്പെടുന്നു. വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക് കോവിഡ് വൈറസ് എത്തുന്നതിന് മുൻപ് 'സ്വാഭാവിക' മാറ്റങ്ങൾക്ക് വലിയരീതിയിൽ...

ഭൂമിയുടെ അകക്കാമ്പിൽ മറ്റൊരു പാളി കൂടി; അൽഭുതമായി പുതിയ കണ്ടുപിടുത്തം

കാൻബറ: ഇതുവരെയുള്ള ധാരണ അനുസരിച്ച് ഭൂമിയെ ഭൂവൽക്കം, മാന്റിൽ, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നത്. എന്നാൽ ഇതിലിപ്പോൾ മാറ്റം വന്നിരിക്കുന്നു. ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളിൽ പുതിയൊരു ഭാഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്‌ത്രജ്‌ഞർ....

മനുഷ്യരും അന്യഗ്രഹ ജീവികളും സഹകരണത്തിന് കരാർ ഒപ്പിട്ടിട്ടുണ്ട്; ഇസ്രയേൽ മുൻ സുരക്ഷാ മേധാവി

ജെറുസലേം: പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നും ട്രംപിന് അറിയാവുന്നതാണ് ഈ രഹസ്യമെന്നും ഇസ്രയേലിലെ മുൻ സുരക്ഷാസേനാ മേധാവി ഹെയിം ഇഷെദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ശാസ്‌ത്രലോകം തള്ളിപ്പറയുന്ന ഈ വെളിപ്പെടുത്തൽ ഒരു മാനസിക രോഗിയുടെ...
- Advertisement -