Tag: MDMA Arrest in Malappuram
വീട്ടിൽ വെച്ച് എംഡിഎംഎ വിൽപ്പന; മലപ്പുറം വണ്ടൂരിൽ മൂന്നുപേർ അറസ്‌റ്റിൽ
വണ്ടൂർ: ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 87.73 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ മലപ്പുറം വണ്ടൂരിൽ അറസ്‌റ്റിൽ. കാരാട് ഊട്ടുപുറം സ്വദേശി ഷൈജേഷ് (34), നിലമ്പൂർ മണലൊടി പുത്തൻവീട് മഹേഷ് കുമാർ (35), വണ്ടൂർ...
എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ
മലപ്പുറം: എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പോലീസ് പിടികൂടിയത്.
മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടിപി ഷബീർ (26),...
ലഹരിമരുന്ന് വിൽപ്പന; മലപ്പുറത്ത് അധ്യാപകൻ ഉൾപ്പടെ നാലുപേർ പിടിയിൽ
മലപ്പുറം: ലഹരി ഇടപാട് നടത്തുന്ന കോളേജ് അധ്യാപകൻ ഉൾപ്പടെ നാലുപേർ പിടിയിൽ. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, റീന ടിഎൻ, വിവേക് വിജയൻ, സുബ്രഹ്‌മണ്യൻ എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നിലമ്പൂർ...
സംസ്‌ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; 12 കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള സംസ്‌ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയുമായി കേരള പോലീസ്. പത്തുകോടിയോളം വിലവരുന്ന 12.800 കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ വെച്ച് അറസ്‌റ്റിലായി. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപ്പന...
ഓണാഘോഷം; കാറിൽ എംഡിഎംഎ, എക്‌സൈസിനെ കണ്ട് ഇറങ്ങിയോടി വിദ്യാർഥികൾ
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർഥികളുടെ കാറിൽ നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് വ്യാഴാഴ്‌ച വൈകീട്ട് കൊണ്ടോട്ടിയിലെ ഓരു കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് കോളേജ് ഗ്രൗണ്ടിന്...
നിലമ്പൂരിലെ മയക്കുമരുന്ന് വേട്ട; ഷാക്കിറയും കൂട്ടാളികളും റിമാൻഡിൽ
മലപ്പുറം: 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി നിലമ്പൂര്‍ വടപുറത്ത് പിടിയിലായ മൂന്നു പ്രതികളെയും കോടതി റിമാൻഡ് ചെയ്‌തു. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, തിരുവമ്പാടി മാട്ടുമല്‍...



































