Sat, Apr 20, 2024
26.8 C
Dubai
Home Tags Medical Oxygen_Kerala

Tag: Medical Oxygen_Kerala

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് ഒരുങ്ങുന്നു

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 80 ദിവസത്തിനകം ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം തുടങ്ങും. ദേശീയപാത അതോറിറ്റിയുടെ സാമ്പത്തിക സഹായത്തിൽ കൊച്ചി ആസ്‌ഥാനമായ കെയർ സിസ്‌റ്റംസിനാണ്‌ നിർമാണ ചുമതല. 1.87 കോടി രൂപ ചിലവിലാണ്‌...

മെഡിക്കൽ ഓക്‌സിജൻ വില വർധന; ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി നിലനിന്ന സാഹചര്യത്തിൽ ഓക്‌സിജന്റെ വില വർധിപ്പിച്ച നടപടിക്കെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജൻ വിതരണ കമ്പനികൾ മെഡിക്കൽ...

ഓക്‌സിജൻ എക്‌സ്‍പ്രസ്; ഒഡീഷയിൽ നിന്നും കൊച്ചിയിലെത്തി

എറണാകുളം : ഒഡീഷയിലെ റൂർക്കേലയിൽ നിന്നും 128.66 മെട്രിക് ടൺ ഓക്‌സിജനുമായി ഓക്‌സിജൻ എക്‌സ്‍പ്രസ് കൊച്ചിയിൽ എത്തി. ഇന്ന് പുലർച്ചയോടെയാണ് ഓക്‌സിജൻ എക്‌സ്‍പ്രസ് സംസ്‌ഥാനത്ത് എത്തിയത്. 7 കണ്ടെയ്‌നറുകളിലായി കൊച്ചി കണ്ടെയ്‌നർ ടെർമിനലിൽ...

ജില്ലയിലെ ഓക്‌സിജൻ ദൗർലഭ്യം; നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്: ജില്ലയിലെ ഓക്‌സിജന്‍ ദൗർലഭ്യം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഓക്‌സിജന്‍ സിലിണ്ടര്‍, ബെഡ്, വെന്റിലേറ്റര്‍ അപര്യാപ്‌തത എന്നിവയ്‌ക്ക്‌ വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും പരിഭ്രാന്തി വേണ്ടെന്നും മന്ത്രി...

300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കാലാവസ്‌ഥാ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിന് അടിയന്തിരമായി 300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രതിദിന ഓക്‌സിജൻ വിഹിതം 450 ടണ്ണായി...

ഓക്‌സിജൻ അളവിൽ കൃത്രിമം; പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്

ആലുവ: സിലിണ്ടറുകളിൽ നിറച്ചിരിക്കുന്ന ഓക്‌സിജൻ അളവിൽ കൃത്രിമം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്. എറണാകുളം ജില്ലയിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന സ്‌ഥാപനങ്ങളിൽ ഫ്‌ളൈയിങ് സ്‌ക്വാഡ് മിന്നൽ പരിശോധന...

കോട്ടയം മെഡിക്കൽ കോളേജിൽ ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം ആരംഭിച്ചു

കോട്ടയം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ളാന്റ് പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ ഓക്‌സിജന്‍ ആവശ്യകതയുടെ 50 ശതമാനമാണ് പ്ളാന്റില്‍ നിന്ന് ലഭ്യമാകുക. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സംയുക്‌ത പദ്ധതിയിലൂടെയാണ് പ്ളാന്റ് യഥാർഥ്യമായത്. അന്തരീക്ഷത്തില്‍...

പ്രതിസന്ധി; അയൽ സംസ്‌ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകാൻ സാധിക്കില്ലെന്ന് കേരളം, കേന്ദ്രത്തെ അറിയിച്ചു

തിരുവനന്തപുരം: അയൽ സംസ്‌ഥാനങ്ങൾക്ക് ഇനി ഓക്‌സിജൻ നൽകാൻ കഴിയില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന 219 ടൺ ഓക്‌സിജനും...
- Advertisement -