Tue, May 7, 2024
32.8 C
Dubai
Home Tags Modi’s image in Vaccine certificate

Tag: Modi’s image in Vaccine certificate

തിരഞ്ഞെടുപ്പ് കഴിഞ്ഞു; വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം തിരികെ വരുന്നു

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ പശ്‌ചാത്തലത്തില്‍, ഇവിടുത്തെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം...

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കും

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കാൻ തീരുമാനം. അടുത്ത മാസം വിവിധ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മാറ്റം നടപ്പാക്കുക. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാൽ...

പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ലെന്ന് ഹൈക്കോടതി; ഹരജിക്കാരന് പിഴ

കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. ആറാഴ്‌ചയ്‌ക്കകം പിഴ കേരള ലീ​ഗൽ...

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കണം; ഹരജിയിൽ വിമർശനവുമായി കോടതി

കൊച്ചി: കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വിമർശനവുമായി ഹൈക്കോടതി. 'മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല,'- കോടതി പറഞ്ഞു. "എന്തിനാണ് നമ്മുടെ...

പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്

ഡെൽഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കംചെയ്‌ത്‌ ഛത്തീസ്ഗഡ്. കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ ലഭിക്കാതായതോടെയാണ് തീരുമാനം. 18 മുതല്‍ 44 വയസുവരെ പ്രായമുള്ളവരിലെ വാക്‌സിന്‍ വിതരണത്തിന് സംസ്‌ഥാന സര്‍ക്കാരാണ്...
- Advertisement -