Tag: Mullapperiyar Dam
ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു
ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. തുടർന്ന് 141.55 അടിയായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ്...
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഡാമിന്റെ ഒരു ഷട്ടർ 0.30 മീറ്റർ ഉയർത്തിയത്. 397 ക്യുസെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്....
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 141.40 അടിയാണ് നിലവിലെ ജലനിരപ്പ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. സെക്കൻഡിൽ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. നിലവിൽ 1867...
ഇടക്കാല ഉത്തരവ് തുടരും; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി ഉയർത്താം
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഇതോടെ നവംബർ 30ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി...
മുല്ലപ്പെരിയാർ കേസ്; ഹരജികൾ ഡിസംബർ 10ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസിലെ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബർ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവിൽ ഉടൻ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായ ബന്ധപ്പെട്ട മറ്റ് ഹരജികൾക്ക് ശേഷം...
നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നിരുന്ന സ്‌പിൽവേ ഷട്ടർ അടച്ചു. 141 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് ഷട്ടർ അടച്ചത്.
തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2000...
മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും; ജലനിരപ്പ് ഉയർത്തരുതെന്ന് കേരളം
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്റെ ആവശ്യം. 142 അടിയാക്കി ഉയര്‍ത്തുന്നതിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്ന് തമിഴ്‌നാട് സര്‍ക്കാരും വാദിക്കുന്നു....
മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ വീണ്ടും വർധന
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും ഉയർച്ച. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെയാണ് വീണ്ടും ജലനിരപ്പ് ഉയർന്നത്. നിലവിൽ 141.10 അടി ജലമാണ് ഡാമിലുള്ളത്. ഇതോടെ ഡാമിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ തുറന്ന്...





































