Sat, Apr 27, 2024
31.3 C
Dubai
Home Tags Nodeep Kaur Arrest

Tag: Nodeep Kaur Arrest

ഹരിയാന പോലീസിൽ നിന്ന് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നു; നോദീപ് കൗർ

ന്യൂഡെൽഹി: ജയിലിൽ പുരുഷ പൊലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഗുവിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത്‌ ജയിലിൽ അടച്ച ദളിത് പൗരാവകാശ പ്രവർത്തക നോദീപ് കൗർ. ഗുരുതരമായ ആരോപണങ്ങളാണ് അവർ...

സിംഗുവിലേക്ക് പോകും, കർഷകർക്കൊപ്പം ഇരിക്കും; നോദീപ് കൗർ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന സിംഗുവിലേക്ക് പോകുകയും അവർക്കൊപ്പം ഇരിക്കുകയും ചെയ്യുമെന്ന് ദളിത് തൊഴിലാളി ആക്‌ടിവിസ്‌റ്റ് നോദീപ് കൗർ. തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ നോദീപ് കൗർ ഇന്നാണ് ജാമ്യം നേടി ജയിലിൽ...

ദളിത് തൊഴിലാളി ആക്‌ടിവിസ്‌റ്റ് നോദീപ് കൗറിന് ജാമ്യം

ന്യൂഡെൽഹി: തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ദളിത് തൊഴിലാളി ആക്‌ടിവിസ്‌റ്റ് നോദീപ് കൗറിന് ജാമ്യം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് നോദീപിന് ജാമ്യം അനുവദിച്ചത്. ഹരിയാനയിലെ കർനാൽ ജയിലിൽ കഴിയുകയായിരുന്ന നോദീപിന് അറസ്‌റ്റിലായി ഒന്നര മാസത്തിന്...

കർഷക സമരത്തിനിടെ അറസ്‌റ്റിലായ നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം

ഡെൽഹി: കർഷക സമരത്തിനിടെ അറസ്‌റ്റിലായ പൗരവകാശ പ്രവർത്തക നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം ലഭിച്ചു. കൊലപാതക ശ്രമത്തിനുള്ള കേസിൽ വിധി വരാത്തതു കൊണ്ട് നോദീപ് കൗർ ജയിലിൽ തുടരും. കൊലപാതകശ്രമം, കവർച്ച ശ്രമം...

നോദീപ് കൗർ അറസ്‌റ്റിലായിട്ട് ഒരു മാസം; കണ്ണുകെട്ടി ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥ

ഡെൽഹി: കർഷക സമരത്തിൽ പങ്കെടുത്ത്‌ അറസ്‌റ്റിലായ പൗരാവകാശ പ്രവർത്തക നോദീപ് കൗർ ജയിലിലായിട്ട് ഒരു മാസം. സിഘുവിലെ സമരഭൂമിയിൽ നിന്ന് ഹരിയാന പൊലീസ് അറസ്‌റ്റ് ചെയ്‌ത നോദീപ് കൗറിന്റെ ജ്യാമപേക്ഷ കോടതി ഇന്ന്...
- Advertisement -