Thu, Apr 25, 2024
31 C
Dubai
Home Tags Oxygen shortage in delhi

Tag: oxygen shortage in delhi

ഓക്‌സിജൻ ക്ഷാമത്തെ തുടർന്നുള്ള മരണം; ഡെൽഹിയിൽ അന്വേഷണ സമിതിക്ക് വീണ്ടും അനുമതിയില്ല

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഡെൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ ജീവൻ നഷ്‌ടമായ ആളുകളുടെ എണ്ണമെടുക്കുന്നതിനായി സമിതി രൂപീകരിക്കാനുള്ള കെജ്‌രിവാൾ സർക്കാരിന്റെ നിർദ്ദേശം തള്ളി ലഫ്റ്റനന്റ് ഗവർണർ. നിലവിൽ രണ്ടാം തവണയാണ് സമാനമായ നിർദ്ദേശം...

ഓക്‌സിജൻ ആവശ്യകത പെരുപ്പിച്ചുകാട്ടി; ഡെൽഹിക്കെതിരെ സുപ്രീം കോടതി നിയോഗിച്ച സമിതി

ന്യൂഡെൽഹി: രൂക്ഷമായ കോവിഡ് പ്രതിസന്ധിക്കിടെ സംസ്‌ഥാനത്തിന്റെ ഓക്‌സിജൻ ആവശ്യകത ഡെൽഹി സർക്കാർ പെരുപ്പിച്ച് കാണിച്ചുവെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ഇടക്കാല റിപ്പോർട്. വേണ്ടിയിരുന്ന ഓക്‌സിജൻ അളവിനേക്കാൾ നാല് മടങ്ങാണ് ഡെൽഹി...

ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് കെജ്‌രിവാൾ; 3 മാസത്തിനകം മുഴുവൻ ആളുകൾക്കും വാക്‌സിൻ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുമെന്നും കെജ്‌രിവാൾ അറിയിച്ചു. ഡെൽഹിയിൽ ഇപ്പോൾ...

മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുത്തോളൂ, തെറ്റ് സംഭവിച്ചാൽ ഉത്തരവാദി കേന്ദ്രം; താക്കീതുമായി സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്ര സർക്കാർ ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണമെന്ന് സുപ്രീം കോടതി. വൈറസിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്‌ധരുടെ നിഗമനം. അതിനാൽ ചെറിയ കുട്ടികൾ...

ഡെൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഡെൽഹിക്ക് മാത്രമായി ഒരു വിദഗ്‌ധ സമിതി രൂപീകരിക്കുന്നതിലും ഇന്ന് കോടതിയുടെ തീരുമാനമുണ്ടാകും. രാജ്യതലസ്‌ഥാനത്ത് പ്രതിദിനം 700 മെട്രിക്...

ക്ഷാമത്തിനിടയിലും ഡെൽഹിയിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകൾ കരിഞ്ചന്തയിൽ; 4 പേർ പിടിയിൽ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും കരിഞ്ചന്തയിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിൽപന തുടരുന്നു. ഓക്‌സിജൻ കോൺസെൺട്രേറ്റുകൾ കരിഞ്ചന്തയിൽ വിറ്റതിനെ തുടർന്ന് ഡെൽഹിയിലെ വിവിധ ഇടങ്ങളിലായി 4 പേരാണ് ഇന്നലെ പിടിയിലായത്. ഇവരിൽ...

ഡെൽഹി ഓക്‌സിജൻ പ്രതിസന്ധി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമർശനം, ഒപ്പം ആശ്വാസവും

ന്യൂഡെൽഹി: ഡെൽഹിയിലെ ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച ഡെൽഹി ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ഡെൽഹി ഹൈക്കോടതി നടപടിക്ക് എതിരെ കേന്ദ്രം സമർപ്പിച്ച ഹരജി പരിഗണിച്ചാണ്...

ഓക്‌സിജൻ ക്ഷാമം; കേന്ദ്രത്തെ നിശിതമായി വിമർശിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി : തലസ്‌ഥാനത്ത് രൂക്ഷമാകുന്ന ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് ഡെൽഹി ഹൈക്കോടതി. നിങ്ങൾക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തല പൂഴ്‌ത്തി നിൽക്കാനാകുമെന്നും, ഞങ്ങൾക്ക് അതിനാകില്ലെന്നും കോടതി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചു....
- Advertisement -