Fri, Apr 26, 2024
33.8 C
Dubai
Home Tags Poonthura siraj expelled from party

Tag: Poonthura siraj expelled from party

പിഡിപിയുടെ പ്രമുഖ നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം: പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. ഏറെ കാലമായി അർബുദ രോഗബാധിതനായി ചികിൽസയിലായിരുന്നു ഇദ്ദേഹം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. പിഡിപിയുടെ...

നേതൃത്വത്തെ വെല്ലുവിളിച്ചു; പിഎസ് പ്രശാന്തിനെ പുറത്താക്കി

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പുറത്താക്കി. കോണ്‍ഗ്രസ് ഹൈക്കമാൻഡിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്‌തതിനെ തുടർന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ അറിയിച്ചു. അച്ചടക്ക ലംഘനം നടത്തിയതിന്...

പൂന്തുറ സിറാജിന്റെ സ്‌ഥാനാർഥിത്വം; സിപിഎം നിലപാട് തള്ളി ഐഎൻഎൽ

തിരുവനന്തപുരം: പൂന്തുറ സിറാജിന്റെ സ്‌ഥാനാർഥിത്വത്തിൽ സിപിഎം നിലപാട് തള്ളി ഐഎൻഎൽ. പിഡിപി വിട്ട് വന്ന സിറാജിന് സീറ്റ് നൽകാനാവില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍ സ്‌ഥാനാർഥി ആരാവണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന് ഐഎൻഎൽ ൽ മറുപടി...

പൂന്തുറ സിറാജിന് സീറ്റില്ലെന്ന് എല്‍ഡിഎഫ്; പകരം സ്‌ഥാനാര്‍ഥി വേണമെന്ന് നിര്‍ദേശം 

തിരുവനന്തപുരം:  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ച പൂന്തുറ സിറാജിന്റെ സ്‌ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്ന്  എല്‍ഡിഎഫ്. തിരഞ്ഞെടുപ്പ് അടുത്ത ശേഷമാണ്  പിഡിപി വിട്ട്  സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. ഈ നയം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇടതുപക്ഷത്തിന്റെ...

ഒരു തൂവല്‍ നഷ്‌ടമായെന്ന് കരുതി പക്ഷികള്‍ പറക്കാതിരിക്കില്ല; മഅദ്നി

കോഴിക്കോട്: പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പ്രസ്‌താവന  ഇറക്കിയതിന് പിന്നാലെ പ്രതികരണവുമായി പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദ്നി. ഒരു തൂവല്‍ നഷ്‌ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതെ  ഇരുന്നിട്ടില്ലെന്നും,...

പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കിയെന്ന് നേതൃത്വം

തിരുവനന്തപുരം: പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅ്ദനി പ്രസ്‌താവനയില്‍  അറിയിച്ചു.  സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചതായി...
- Advertisement -