Fri, Apr 26, 2024
28.3 C
Dubai
Home Tags Pune serum institute

Tag: Pune serum institute

‘വാക്‌സിൻ മിക്‌സിങ്’ ശരിയായ രീതിയല്ലെന്ന് സൈറസ് പൂനാവാല

ന്യൂഡെൽഹി: രണ്ട് വ്യത്യസ്‌ത കോവിഡ് വാക്‌സിനുകള്‍ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്ന നടപടിയോട് യോജിപ്പില്ലെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സൈറസ് പൂനാവാല. വാക്‌സിന്‍ മിശ്രിതത്തിന് താൻ എതിരാണെന്നും, അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം...

‘ഇന്ത്യാക്കാരുടെ ചെലവില്‍ വാക്‌സിന്‍ കയറ്റുമതി ചെയ്‌തിട്ടില്ല’; അദാര്‍ പൂനവാല

മുംബൈ: ഇന്ത്യാക്കാരുടെ ചെലവില്‍ കോവിഡ് വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടില്ലെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. 2021 ജനുവരിയിൽ കമ്പനിക്ക് ധാരാളം വാക്‌സിൻ ഡോസുകള്‍ സ്‌റ്റോക്കുണ്ടായിരുന്നതായി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പ്രസ്‌താവനയില്‍...

ആർബിഐ പദ്ധതി; സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന് 500 കോടി അനുവദിച്ച് ബാങ്ക് ഓഫ് ബറോഡ

ഡെൽഹി: ആരോഗ്യ മേഖലയിൽ പണലഭ്യത ഉറപ്പാക്കുന്നതിനായി ആർബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ചു. ആർബിഐ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതാദ്യമായാണ് ഒരു...

വാക്‌സിൻ ഉൽപാദനം; അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി വിലക്ക് യുഎസ് പിന്‍വലിക്കണമെന്ന് അദാര്‍ പൂനവാല

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ നിര്‍ണമ്മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി വിലക്ക് പിന്‍വലിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനോട് അഭ്യര്‍ഥിച്ച് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. കോവിഡ് വ്യാപനം വര്‍ധിക്കുമ്പോള്‍ വാക്‌സിന്‍ ഉൽപാദനം...

കേന്ദ്രത്തോട് 3000 കോടി രൂപ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

ഡെൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നിലവില്‍ കോവിഡ് വാക്‌സിൻ ആസ്ട്ര സെനിക്ക വാക്‌സിൻ ഉൽപാദനം...

വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം വേണം; അദാര്‍ പൂനവാല

ന്യൂഡെല്‍ഹി: വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക്  നിയമനടപടികളില്‍ നിന്ന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല. പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത് വാക്‌സിനുകള്‍ക്കെതിരായ നിയമ നടപടികളില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന്  അദ്ദേഹം...

രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരിയിൽ തുടങ്ങും; സിറം സിഇഒ

പൂനെ: ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം ജനുവരിയിൽ ആരംഭിക്കാൻ കഴിയുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല. ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഈ മാസം...

കുട്ടികൾക്കും വൃദ്ധർക്കും ഉടൻ വാക്‌സിനില്ല; സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

മുംബൈ: കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ ഉടൻ നൽകാനാകില്ലെന്ന് പൂനെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. ആദ്യഘട്ടത്തില്‍ 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍...
- Advertisement -