Sun, May 5, 2024
35 C
Dubai
Home Tags Rajinikanth hospitalised

Tag: rajinikanth hospitalised

ആശുപത്രിയിൽ കഴിയുന്ന രജനികാന്തിനെ കാണാൻ സ്‌റ്റാലിനെത്തി

ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിനെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ആരോഗ്യ മന്ത്രിക്കൊപ്പമാണ് സ്‌റ്റാലിന്‍ രജനികാന്തിനെ സന്ദര്‍ശിച്ചത്. പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്‌ചക്ക് ശേഷം ഡോക്‌ടര്‍മാരോട്...

രജനികാന്തിനെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി; ആരോഗ്യനിലയിൽ പുരോഗതി

ചെന്നൈ: തെന്നിന്ത്യൻ താരം രജനികാന്തിനെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. കരോട്ടിഡ് ആർട്ടറി റിവാസ്‌കുലറൈസേഷൻ എന്ന ശസ്‌ത്രക്രിയയാണ് നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം താരം...

രജനികാന്തിന്റെ ആരോഗ്യനില തൃപ്‌തികരം; അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് കുടുംബം

ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് വ്യക്‌തമാക്കി കുടുംബാംഗങ്ങൾ. താരത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും, അവ വിശ്വസിക്കരുതെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു. 70കാരനായ താരത്തിന്റെ...

ആരോഗ്യനില മെച്ചപ്പെട്ടു; രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കുമെന്ന് സഹോദരന്‍

ചെന്നൈ : രക്‌തസമ്മര്‍ദ്ദത്തില്‍ ഉണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ് നടന്‍ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഇന്ന് വൈകുന്നേരത്തോടെ ഡിസ്‌ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് ആശുപത്രി അധികൃതര്‍...

രക്‌ത സമ്മര്‍ദ്ദത്തിലെ വ്യതിയാനം; രജനികാന്തിന്റെ ആരോഗ്യ സ്‌ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍

ഹൈദരാബാദ് : രക്‌തസമ്മര്‍ദ്ദത്തില്‍ ഉണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ് താരം രജനികാന്തിന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായില്ലെങ്കിലും ആരോഗ്യ സ്‌ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ്...

രക്‌ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം; രജനികാന്ത് ആശുപത്രിയില്‍

ചെന്നൈ: സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് ആശുപത്രിയില്‍. രക്‌ത സമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ ഷൂട്ടിംഗിലായിരുന്നു അദ്ദേഹം.  രജനിയുടെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ ഷൂട്ടിംഗ്...
- Advertisement -