Fri, Apr 26, 2024
25.9 C
Dubai
Home Tags Rape attempt to minor girl

Tag: Rape attempt to minor girl

ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ക്ഷേത്ര പൂജാരി അറസ്‌റ്റിൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒൻപത്‌ വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രം പൂജാരി പിടിയിൽ . ആറൻമുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ 15 ദിവസമായി ജോലി...

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ മദ്യംനൽകി പീഡിപ്പിക്കാൻ ശ്രമം

പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 26 വയസുകാരനും പ്രായ പൂർത്തിയാവാത്ത രണ്ടു പേരും പോലീസിന്റെ പിടിയിലായി. അടൂർ നെല്ലിമുകളിലെ ആളില്ലാത്ത വീട്ടിൽ വച്ച് ഇന്നലെയാണ് സംഭവം നടന്നത്....

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്‌റ്റർ അറസ്‌റ്റിൽ

പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്‌റ്റർ അറസ്‌റ്റിൽ. ചിലമ്പവളവ് പെന്തക്കോസ്‌ത് പള്ളിയിലെ മുന്‍ പാസ്‌റ്റര്‍ കൽപത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്തിനെയാണ് പേരാമ്പ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കോഴിക്കോട്...

പതിനാറു കാരിക്ക് നേരെ പീഡനശ്രമം; കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ

പെരിന്തൽമണ്ണ: 16 കാരിയെ കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. നിലമ്പൂർ അമരമ്പലം ചുള്ളിയോട് പൊന്നങ്കല്ല് പാലപ്ര വീട്ടിൽ സെബീറിനെയാണ് (25) പെരിന്തൽമണ്ണ എസ്‌ഐ സികെ നൗഷാദിന്റെ...

അയൽവീട്ടിൽ നിന്ന് സഹോദരിയുടെ കരച്ചിൽ, രക്ഷകനായി 14കാരൻ; പീഡനശ്രമം തടഞ്ഞു

മുംബൈ: അയൽക്കാരന്റെ പീഡനശ്രമത്തിൽ നിന്ന് സഹോദരിയെ രക്ഷിച്ചത് 14കാരൻ. മുംബൈ ജുഹുവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആറുവയസുള്ള സഹോദരിയെയാണ് കൃത്യമായ ഇടപെടലിലൂടെ പതിനാലുകാരൻ രക്ഷപെടുത്തിയത്. പകൽസമയത്ത് ആറുവയസുകാരിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും ടിവി...

വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

ആലുവ: കൊച്ചിയില്‍ വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന്. ജില്ലാ പോലീസ് മേധാവിയാണ് വ്യാഴാഴ്‌ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഡിവൈഎസ്‌പി വി രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മരട് സെന്റ്...
- Advertisement -