Sun, May 5, 2024
32.1 C
Dubai
Home Tags RBI

Tag: RBI

ആർബിഐ 99,122 കോടി രൂപ കേന്ദ്രത്തിന് കൈമാറും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ ആർബിഐയുടെ തീരുമാനം. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സർക്കാരിന് കൈമാറുക. വെള്ളിയാഴ്‌ച നടന്ന റിസർവ് ബാങ്കിന്റെ...

കോവിഡ് രണ്ടാം വ്യാപനം; ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ഉപഭോഗ മേഖലയെന്ന് ആർബിഐ

മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധിയും വിവിധ സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി ആർബിഐ. മെയ് മാസത്തിൽ പുറത്തിറക്കിയ ആർബിഐ ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക...

ആർബിഐ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി ജോസ് ജെ കാട്ടൂർ നിയമിതനായി

മുംബൈ: കോട്ടയം എരുമേലി സ്വദേശി ജോസ് ജെ കാട്ടൂർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിതനായി. എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എന്ന നിലയിൽ റിസർവ് ബാങ്കിന്റെ ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ്,...

ആർബിഐ പദ്ധതി; സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന് 500 കോടി അനുവദിച്ച് ബാങ്ക് ഓഫ് ബറോഡ

ഡെൽഹി: ആരോഗ്യ മേഖലയിൽ പണലഭ്യത ഉറപ്പാക്കുന്നതിനായി ആർബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ചു. ആർബിഐ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതാദ്യമായാണ് ഒരു...

പ്രത്യേക കോവിഡ് ആനുകൂല്യം; 50,000 കോടിയുടെ പദ്ധതികളുമായി റിസർവ് ബാങ്ക്

ന്യൂഡെൽഹി: രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. 2022 മാർച്ച് 31 വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്‌സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ...

ടി രബിശങ്കർ പുതിയ ആർബിഐ ഡെപ്യൂട്ടി ഗവർണർ

ന്യൂഡെൽഹി: ടി രബിശങ്കർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ ഡെപ്യൂട്ടി ഗവർണർ ആയേക്കും. ഡെപ്യൂട്ടി ഗവർണറായിരുന്ന ബിപി കനുങ്കോ കഴിഞ്ഞ മാസം വിരമിച്ച സാഹചര്യത്തിലാണ് ആർബിഐ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ടി...

നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; വായ്‌പാനയം പ്രഖ്യാപിച്ചു

മുംബൈ: ഈ സാമ്പത്തിക വർഷത്തെ ആദ്യ പണവായ്‌പ നയത്തിൽ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക ആഘാതത്തിൽ നിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് ഇത്തരമൊരു തീരുമാനം. അതോടെ റിപ്പോനിരക്ക് 4...

ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം ഇന്ന് ആരംഭിക്കും

ന്യൂഡെൽഹി: ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം (എംപിസി) ഇന്ന് ആരംഭിക്കും. ത്രിദിന യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം. കോവിഡ് വ്യാപനത്തിലെ സമീപകാല വർധന സാമ്പത്തിക വളർച്ചക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുടെ...
- Advertisement -