Fri, Apr 19, 2024
30 C
Dubai
Home Tags Sabarimala entry

Tag: sabarimala entry

മേടമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് 5 മണിക്കാണ് തുറക്കുക. നാളെ മുതൽ ഈ മാസം 18 വരെ ഭക്‌തർക്ക്‌ പ്രവേശനം അനുവദിക്കും. 48 മണിക്കൂറിനുള്ളിൽ...

മീനമാസ പൂജകൾ മുതൽ ശബരിമലയിൽ 10,000 പേർക്ക് പ്രവേശനം; ഹൈക്കോടതി

തിരുവനന്തപുരം : ശബരിമലയിൽ പ്രതിദിനം 10,000 പേർക്ക് ദർശനാനുമതി നൽകി ഹൈക്കോടതി. മീനമാസ പൂജകൾക്കായി നട തുറക്കുന്നത് മുതലാണ് 10,000 പേർക്ക് ദർശനത്തിന് അനുമതി ലഭിക്കുന്നത്. കൂടാതെ മുൻകൂട്ടി ബുക്കിംഗ് നടത്തിയുള്ള വെർച്വൽ...

ഇന്ന് മകരവിളക്ക്; പ്രവേശനം 5000 പേര്‍ക്ക് മാത്രം

പത്തനംതിട്ട: ശബരിമലയില്‍  മകരവിളക്ക് ഇന്ന്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ ഇന്ന്...

ശബരിമലയില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ശബരിമലയിലെ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം. ചീഫ് സെക്രട്ടറി, സംസ്‌ഥാന പോലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം...

5000 പേര്‍ക്ക് പ്രവേശനമില്ല; ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ബുക്കിംഗ് ആരംഭിച്ചില്ല

പത്തനംതിട്ട : ശബരിമലയില്‍ ഇന്ന് മുതല്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം നല്‍കാത്തത്. കഴിഞ്ഞ ദിവസമാണ്...

മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും; തിങ്കളാഴ്‌ച മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനം

ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്‌ച ശബരിമല നട തുറക്കും. ചിത്തിരആട്ട വിശേഷപൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്‌ച രാത്രി എട്ടിന് അടച്ച ശബരിമല ക്ഷേത്രനടയാണ് മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്‌ച വൈകീട്ട് അഞ്ചിന് തുറക്കുക. തന്ത്രി കണ്‌ഠര്...

ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നിലക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. Read also: കേന്ദ്ര മന്ത്രിയുടെ...

ശബരിമല ദര്‍ശനം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം

തിരുവനന്തപുരം: ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വിദഗ്‌ധ സമിതി സംസ്ഥാന സര്‍ക്കാരിന് കൈമാറി. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ശബരിമല ക്ഷേത്ര ദര്‍ശനം അനുവദിക്കാമെന്നാണ് റിപ്പോര്‍ട്ട്....
- Advertisement -