Thu, May 2, 2024
23 C
Dubai
Home Tags Sabarimala entry

Tag: sabarimala entry

മണ്ഡലകാല, മകരവിളക്ക് സീസൺ; ശബരിമലയിൽ 25,000 പേർക്ക് പ്രവേശനം നൽകും

തിരുവനന്തപുരം: ശബരിമലയിൽ അടുത്ത മണ്ഡലകാല, മകരവിളക്ക് സീസണിൽ ആദ്യദിവസങ്ങളിൽ 25,000 പേരെ പ്രതിദിനം ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവദിക്കുമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ...

ശബരിമലയിൽ വെർച്വൽ ക്യു ബുക്കിംഗിന് ഫീസ് ഏർപ്പെടുത്തും; ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല ദർശനത്തിനായി വെർച്വൽ ക്യു ബുക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ തീരുമാനിച്ച് ദേവസ്വം ബോർഡ്. വെർച്വൽ ക്യുവിൽ ബുക്ക് ചെയ്‌തിട്ടും ദർശനത്തിനായി എത്താത്ത ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം....

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ മുതൽ ഭക്‌തർക്ക്‌ പ്രവേശനം

പത്തനംതിട്ട: ചിങ്ങമാസ, നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ശബരിമലയിൽ ഈ മാസം 16...

ശബരിമല നട ഇന്ന് തുറക്കും; ദിവസേന 15,000 പേർക്ക് പ്രവേശനം

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ 5.55നും 6.20നും ഇടയിലാണ് നിറപുത്തരിപൂജ. ഈ മാസം 16 മുതല്‍ 23 വരെയാണ് ചിങ്ങമാസ പൂജകൾക്കായി ക്ഷേത്രത്തിലേക്ക് ഭക്‌തർക്ക്...

ശബരിമലയിൽ 10,000 പേര്‍ക്ക് പ്രവേശിക്കാൻ അനുമതി

പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ 5000 പേർക്കായിരുന്നു പ്രവേശനാനുമതി ഉണ്ടായിരുന്നത്. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്‌തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21ആം തീയതി വരെയാണ്...

ശബരിമലയിൽ ഭക്‌തർക്ക് അനുമതി; പ്രതിദിനം 5,000 പേർക്ക് പ്രവേശിക്കാം

പത്തനംതിട്ട: ശബരിമലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും ഭക്‌തർക്ക് അനുമതി. ജൂലൈ 17 മുതൽ പ്രതിദിനം 5,000 പേർക്ക് ദർശനത്തിനായി എത്താം. വെർച്വൽ ക്യൂ ബുക്കിങ് വഴി മാത്രമാകും പ്രവേശനം. 48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ്...

ശബരിമലയിലെ വരുമാനം പത്തിലൊന്നായി; ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ

തിരുവനന്തപുരം: ശബരിമലയില്‍ നിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. വരുന്ന മാസപൂജക്ക് പ്രതിദിനം പതിനായിരം തീർഥാടകരെയെങ്കിലും അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചു. തിരുവിതാംകൂര്‍...

നട തുറന്നു; ശബരിമലയിൽ ഇന്ന് മുതൽ ഭക്‌തർക്ക്‌ പ്രവേശനം

പത്തനംതിട്ട : മേടമാസ പൂജകൾക്കും, വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു. തുടർന്ന് ഇന്ന് പുലർച്ചെ മുതൽ ഭക്‌തർക്ക്‌ ശബരിമലയിൽ പ്രവേശനം അനുവദിച്ചു തുടങ്ങി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ആളുകൾക്ക്...
- Advertisement -