Tag: Shobha Surendran
സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണം; മോദിയുമായി കൂടിക്കാഴ്‌ച നടത്തി ശോഭ സുരേന്ദ്രന്‍
ന്യൂഡെല്‍ഹി: കേരളത്തിലെ സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് ശോഭ സുരേന്ദ്രന്‍. മോദിയുമായി ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ശോഭ ഇക്കാര്യം അവശ്യപ്പെട്ടത്.
സംസ്ഥാനത്തെ വികസന കാര്യങ്ങളും പ്രധാനമന്ത്രിയെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് എന്നും...
പ്രശ്‌നങ്ങൾ പരിഹരിച്ചില്ല; നിലപാട് കടുപ്പിക്കാൻ ശോഭാ സുരേന്ദ്രൻ
കോഴിക്കോട്: സംസ്‌ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ നിലപാട് കടുപ്പിച്ച് ശോഭാ സുരേന്ദ്രൻ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിച്ചേക്കും എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൂടി...
പരാതി പരിഹരിച്ചില്ലെങ്കിൽ മൽസരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന നേതൃത്വം അവഗണിച്ചെന്ന പരാതിയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്ത് ദിവസം കാത്തിരിക്കും. അനുനയ ചർച്ചകൾക്കായി എത്തിയ സംസ്‌ഥാന...
ബിജെപിയിലെ പ്രശ്‌ന പരിഹാരത്തിന് ആർഎസ്എസ്; ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി ചർച്ച നടത്തും
തിരുവനന്തപുരം: ബിജെപിയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാൻ ആർഎസ്എസിന്റെ ഇടപെടൽ. ശോഭാ സുരേന്ദ്രൻ അടക്കം പാർട്ടിയിൽ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ ആർഎസ്എസ് തീരുമാനിച്ചു. ഇതിനായി എഎൻ രാധാകൃഷ്‌ണനെയാണ് ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം...
ശോഭക്കെതിരെ കടുത്ത നിലപാടുമായി മുരളീധര വിഭാഗം; മുന്നറിയിപ്പുമായി കേന്ദ്ര നേതൃത്വം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പാർട്ടിയിലുള്ള തർക്കങ്ങൾ പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ്...
ബിജെപി നേതൃയോഗം; ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല
കൊച്ചി: ഇന്ന് കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കില്ല. സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നത്. കേന്ദ്ര നേതാക്കള്‍...
ഭിന്നതകള്‍ക്ക് പരിഹാരം; ശോഭാ സുരേന്ദ്രനെ സംസ്‌ഥാന കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും
ശോഭാ സുരേന്ദ്രനെ ബിജെപിയുടെ സംസ്‌ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ശോഭാ സുരേന്ദ്രനടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുവെന്നാണ് വിവരം.
സംസ്‌ഥാന ബിജെപിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന ദേശീയ നേതൃത്വത്തിന്റെ...
മാദ്ധ്യമങ്ങളെ കാണും, ഒരുപാട് പറയാനുണ്ട്; ശോഭാ സുരേന്ദ്രന്‍
കോഴിക്കോട്: സംസ്‌ഥാന ബിജെപിയിലെ അഭിപ്രായഭിന്നത സംബന്ധിച്ച് പരസ്യ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. വരുംദിവസങ്ങളിലായി ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും മാദ്ധ്യമങ്ങളോട് പ്രതികരിക്കുമെന്നും മിസോറാം ഗവര്‍ണറും മുന്‍ സംസ്‌ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്‌ചക്ക്...





































