Tue, May 14, 2024
34.2 C
Dubai
Home Tags SSF National News

Tag: SSF National News

എസ്‌എസ്‌എഫ് മുന്നേറ്റം രാജ്യത്തിനും സമൂഹത്തിനും അഭിമാനകരം; ഖലീലുൽ ബുഖാരി തങ്ങൾ

മുംബൈ: എസ്എസ്‌എഫിന്റെമുന്നേറ്റം രാജ്യത്തിനും സമൂഹത്തിനും അഭിമാനകരമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ. എസ്‌എസ്‌എഫ് ഇന്ത്യൻ ചരിത്രത്തിൽ തന്നെ വലിയൊരു അധ്യായം എഴുതിച്ചേർത്ത് മുന്നേറ്റം നടത്തുകയാണെന്നും...

മുംബൈ നഗരം കീഴടക്കി ‘എസ്‌എസ്‌എഫ് ഗോൾഡൻ 50’ സമ്മേളനം

മുംബൈ: വസ്‌ത്രവ്യാപാരം തകൃതിയായി നടക്കുന്ന ഗുലാം യാസീൻ ഭായിയുടെ കടയിലേക്ക് കയറിച്ചെല്ലുമ്പോൾ അവിടെ തകൃതിയായ കച്ചടത്തിരക്കുണ്ട്. എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി (SSF Golden Fifty National Conference) ദേശീയ മഹാസമ്മേളനം നടന്നുകൊണ്ടിരിക്കുന്ന ഏകതാ...

വിദ്യാഭ്യാസ വളർച്ചക്കൊപ്പം സാമൂഹിക സാമ്പത്തിക വളർച്ചയും അനിവാര്യം; എസ്എസ്എഫ്

റായ്‌പൂർ: സാമൂഹിക, സാമ്പത്തിക വളർച്ച ഇന്ത്യയിലെ ഓരോ പ്രദേശത്തിനും സാധ്യമാകണമെന്ന് എസ്എസ്എഫ്. വിദ്യാഭ്യാസവും സാംസ്‌കാരികവുമായ വളർച്ച കൈവരിക്കുമ്പോൾ തന്നെ സാമൂഹിക-സാമ്പത്തിക വളർച്ചയും ഇന്ത്യയുടെ ഓരോ പ്രദേശത്തിനും സാധ്യമാകണമെന്ന് എസ്എസ്എഫ് ദേശീയ പ്രസിഡണ്ട് ഡോ.മുഹമ്മദ്...

ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരത; വിദ്വേഷവും വെറുപ്പും ഇരുട്ടിലാഴ്‌ത്തും; ഡോ. ഫാറൂഖ് നഈമി

പിലിബിത്ത് (യുപി): ബഹുസ്വരതയിൽ ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഏറ്റവും സവിശേഷമായ സ്‌ഥാനമാണ് ഇന്ത്യക്കെന്നും നമ്മൾ ഇതിൽ അഭിമാനം കൊള്ളണമെന്നും എസ്‌എസ്‌എഫ് ദേശീയ അധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി. രാജ്യത്തിന്റെ പൂർവകാല ചരിത്രം തന്നെ ഈയൊരു വൈവിധ്യത്തെ...
- Advertisement -