Mon, May 6, 2024
32.1 C
Dubai
Home Tags Suez canal

Tag: suez canal

ആഫ്രിക്കൻ തീരത്ത് വച്ച് ഇന്ത്യൻ ചരക്കുകപ്പൽ കടൽകൊള്ളക്കാർ ആക്രമിച്ചു

ഗാബോൺ: ഇന്ത്യൻ ചരക്കുകപ്പലായ എംവി ടാംപെൻ ആഫ്രിക്കയിലെ പശ്‌ചിമ തീരത്തിലെ ഒരു തുറമുഖത്തിൽ വച്ച് കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. രണ്ട് ജീവനക്കാർക്ക് വെടിയേറ്റു, ഒരാളെ തട്ടിക്കൊണ്ടുപോയി. ഗാബോണിൽ വച്ചാണ് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍...

കഷ്‌ടകാലത്തിൽ നിന്ന് കരകയറാതെ എവർഗിവൺ; കപ്പൽ ഈജിപ്‌ത് പിടിച്ചെടുത്തു

കെയ്‌റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയായ സൂയസ് കനാലിൽ ആഴ്‌ചകൾക്ക് മുൻപ് തടസം സൃഷ്‌ടിച്ച ഭീമനെ ഈജിപ്‌ത് പിടിച്ചെടുത്തു. നഷ്‌ടപരിഹാരമായ 900 മില്യൺ ഡോളർ അടക്കാത്തതിനെ തുടർന്നാണ് ചരക്ക് കപ്പലായ എവർ ഗിവൺ...

‘അവൾ സ്വതന്ത്രയായി’; സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കി

കെയ്‌റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയായ സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ എവർഗിവൺ നീക്കി. കപ്പൽ ഒഴുകിത്തുടങ്ങിയതായി സൂയസ് കനാൽ അതോറിറ്റി ചെയർമാൻ അഡ്‌മിറൽ ഒസാമ റബി അറിയിച്ചു. ഏതാണ്ട്...

സൂയസ് കനാലിൽ കുടുങ്ങിയ ‘എവർഗിവൺ’ ചരക്കുകപ്പൽ ചലിച്ചു തുടങ്ങി

കെയ്‌റോ: സൂയസ് കനാലിൽ കുടുങ്ങിയ 'എവർഗിവൺ' കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് പുതുപ്രതീക്ഷ. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങി. ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എവർഗിവൺ ചൊവ്വാഴ്‌ച രാവിലെയാണ് സൂയസ് കനാലിൽ...

സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനായില്ല; ആഴ്‌ചകൾ വേണ്ടി വരുമെന്ന് വിദഗ്‌ധർ

കെയ്‌റോ: സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കുകപ്പലിനെ നീക്കാനുള്ള പ്രവൃത്തികൾ തുടരുന്നു. മണലും ചളിയും നീക്കൽ മണലും ചളിയും നീക്കൽ പുരോഗോമിക്കുകയാണ്. കപ്പലിന്റെ ഭാരം കുറച്ച് ടഗ് കപ്പൽ ഉപയോഗിച്ച് വലിച്ച് നീക്കാനുള്ള...
- Advertisement -