Sat, May 4, 2024
28.8 C
Dubai
Home Tags Theaters In Kerala

Tag: Theaters In Kerala

തിയേറ്റർ അടച്ചിടുന്നതിന് സ്‌റ്റേയില്ല; ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇപ്പോഴത്തെ സാഹചര്യം തിയറ്ററുടമകൾ മനസിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, ഹരജിയിൽ സംസ്‌ഥാന സർക്കാരിന്റെ മറുപടി തേടി. തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന്...

തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം; അടച്ചിടൽ ഉത്തരവിനെതിരെ ഉടമകളുടെ ഹരജി

കൊച്ചി: കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ തിയേറ്റർ ഉടമകൾ ഹൈക്കോടതിയിൽ. ഞായറാഴ്‌ചകളിൽ തിയേറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌താണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ...

‘തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല’; കോവിഡ് അവലോകന യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പ്രവേശനം പകുതി സീറ്റുകളിൽ മാത്രമായിരിക്കും. മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്തണമെന്ന തിയേറ്റർ ഉടമകളുടെ...

മരക്കാർ തിയേറ്ററിലേക്ക്; ഡിസംബർ 2ന് പ്രദർശനത്തിന് എത്തും

തിരുവനന്തപുരം: ഡിസംബർ 2ആം തീയതി മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലെത്തും. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. തിയേറ്റർ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡണ്ട് സുരേഷ് കുമാര്‍, ഷാജി...

‘മരക്കാർ’ തിയേറ്ററിൽ എത്തില്ല; റിലീസ് ഒടിടി വഴി തന്നെ

തിരുവനന്തപുരം: മോഹൻലാൽ നായകനായി പ്രിയദർശന്റെ സംവിധാനത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല. ചിത്രം ഒടിടി പ്ളാറ്റ്‌ഫോമിൽ തന്നെ റിലീസാവും. തിയേറ്റർ ഉടമകളുമായി ഇന്ന്...

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും തിയേറ്ററിൽ പ്രവേശനം; കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഒരു ഡോസ് വാക്‌സിനെടുത്തവർക്കും തിയേറ്ററുകളിൽ പ്രവേശനം അനുവദിക്കും. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും കൂടുതൽ പേർക്ക് പങ്കെടുക്കാനും അനുമതിയായി....

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് തിയേറ്ററിൽ പ്രവേശനം; തീരുമാനം ഇന്ന്

തിരുവനന്തപുരം: ആദ്യ ഡോസ് കോവിഡ് വാക്‌സിനെടുത്തവരെ തിയേറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗം വിഷയം പരിഗണിക്കും. സിനിമാ സംഘടനകൾ ഈ ആവശ്യം സർക്കാരിനെ അറിയിച്ചിരുന്നു. തിയേറ്ററുകൾ വീണ്ടും...

ധാർമികമായി ശരിയല്ല; ഒടിടി റിലീസിന് എതിരെ മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമകളുടെ ഒടിടി റിലീസിംഗിന് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. നവംബര്‍ രണ്ടിന്...
- Advertisement -