Tag: UP government
സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യുപി സർക്കാർ
ലഖ്‌നൗ: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍- സര്‍ക്കാരിതര സ്‌ഥാപനങ്ങള്‍ എന്നിവയെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സ്വാതന്ത്ര്യ ദിനത്തിൽ ഔപചാരിക പരിപാടികള്‍ക്കപ്പുറം...
ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിർത്തി; ബിജെപിയുടെ നേട്ടമെന്ന് യോഗി
ലഖ്‌നൗ: സംസ്‌ഥാനത്തെ ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിർത്താൻ ബിജെപി സർക്കാരിന് സാധിച്ചെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം സംസ്‌ഥാനത്തെ പള്ളികളില്‍ നിന്നും ലൗഡ്‌സ്‌പീക്കര്‍ നീക്കം...
യുപി പ്രതിപക്ഷ നേതാവാകാൻ അഖിലേഷ് യാദവ്
ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തർപ്രദേശിൽ പ്രതിപക്ഷ നേതാവാകും. പരാജയപ്പെട്ടെങ്കിലും നൂറ്റിപത്തിലേറെ സീറ്റുകള്‍ ഇത്തവണ അഖിലേഷ് യാദവിന് നേടാനായി.
ലോക്‌സഭ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ കൂടുതൽ ശക്‌തിപ്പെടുത്താന്‍ സംസ്‌ഥാനത്ത് തന്നെ ശ്രദ്ധ...
സൗജന്യ റേഷൻ മൂന്ന് മാസം കൂടി നീട്ടി; രണ്ടാമൂഴത്തിലെ ആദ്യ തീരുമാനം പ്രഖ്യാപിച്ച് ആദിത്യനാഥ്
ലഖ്‌നൗ: സംസ്‌ഥാനത്ത് രണ്ടാം തവണയും അധികാരം നിലനിർത്തിയ യോഗി ആദിത്യനാഥ് സർക്കാർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏറ്റതിന് പിന്നാലെ ആദ്യ മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് സൗജന്യ റേഷൻ പദ്ധതി മൂന്ന് മാസത്തേക്ക്...
യോഗി ആദിത്യനാഥ് സത്യപ്രതിജ്‌ഞ ചെയ്‌തു; മന്ത്രിസഭയിൽ 31 പുതുമുഖങ്ങൾ, 5 വനിതകൾ
ലഖ്‌നൗ: ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് രണ്ടാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ്...
സിഎഎ വിരുദ്ധ പ്രക്ഷോഭകരിൽ നിന്ന് ഈടാക്കിയ പിഴ തിരികെ നൽകും; യുപി സർക്കാർ
ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈടാക്കിയ 22.4 ലക്ഷം രൂപ തിരികെ നല്‍കും. സിഎഎ വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് ഈടാക്കിയ പണം തിരിച്ചടയ്‌ക്കാന്‍ സംസ്‌ഥാന...
ഗ്രാമത്തിലേക്ക് റോഡിനായി സമരം ചെയ്‌ത സ്‌ത്രീ സമരസ്‌ഥലത്ത് മരിച്ചു
ആഗ്ര: യുപിയിൽ ഗ്രാമത്തിലേക്ക് റോഡും അഴുക്കുചാലും നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ യുവതി മരിച്ചു. 81 ദിവസം സമരം നടത്തിയ 48കാരിയായ റാണി ദേവിയാണ് കഴിഞ്ഞ ദിവസം സമരസ്‌ഥലത്ത് മരണത്തിന് കീഴടങ്ങിയത്.
അജീജ് പുര...
യുപിയിൽ ദളിത് പെൺകുട്ടിക്ക് ക്രൂര മർദ്ദനം; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്ക് ക്രൂര മർദ്ദനം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഒരാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക...