Sat, May 4, 2024
27.3 C
Dubai
Home Tags UP government

Tag: UP government

സുപ്രീം കോടതിയിൽ തിരിച്ചടി; കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ച് യുപി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: സുപ്രീം കോടതിയിലെ തിരിച്ചടിക്ക് പിന്നാലെ യുപി സര്‍ക്കാര്‍ കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുമ്പോഴും കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും...

സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായി; കൻവാർ യാത്ര റദ്ദാക്കാനൊരുങ്ങി യുപി

ലക്‌നൗ: കോവിഡ് ഭീഷണിക്കിടെ കൻവാർ യാത്ര നടത്താനുള്ള യുപി ഗവൺമെന്റിന്റെ നീക്കത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചതിന് പിന്നാലെ നിലപാട് തിരുത്തിയിരിക്കുകയാണ് യുപി. കൻവാർ യാത്ര റദ്ദാക്കാനായി യുപി...

ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്നവർക്ക് വൻ പരിതോഷികം പ്രഖ്യാപിച്ച് യുപി സർക്കാർ

ലക്‌നൗ: ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന സംസ്‌ഥാനത്ത് നിന്നുള്ള താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വ്യക്‌തി​ഗത ഇനങ്ങളിൽ സ്വർണം നേടുന്ന കളിക്കാർക്ക് ആറ് കോടി രൂപ പാരിതോഷികമായി നൽകുമെന്ന് യുപി...

യുപിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി വിവാഹം കഴിച്ചു; യുവാവ് അറസ്‌റ്റിൽ

ലക്‌നൗ : പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി  വിവാഹം കഴിച്ച കേസിൽ ഉത്തർപ്രദേശിൽ യുവാവ് അറസ്‌റ്റിൽ. നിർബന്ധിത മതപരിവർത്തന നിരോധന നിയമം അനുസരിച്ചാണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്‌. ബീഹാറിലെ സമസ്‌തിപൂർ സ്വദേശിയായ തബാറക് ഖാൻ...

സംസ്‌ഥാനത്ത് മതകാര്യ വകുപ്പിന്റെ ഡയറക്റ്ററേറ്റ് രൂപീകരിക്കുമെന്ന് യുപി സര്‍ക്കാര്‍

ലഖ്നൗ: സംസ്‌ഥാനത്ത് മതകാര്യ വകുപ്പിന്റെ(ധര്‍മ്മാര്‍ഥ് കാര്യ വിഭാഗ്) ഡയറക്റ്ററേറ്റ് രൂപീകരിക്കുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്‌ഥാനത്തെ മതപരമായ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനാണ് ഡയറക്റ്ററേറ്റ് രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്‌തമാക്കി. 'കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍, മതസ്‌ഥലങ്ങള്‍ക്ക്...

മതപരിവർത്തന നിരോധന നിയമം; യുപിയിൽ ഏഴ് പേർ അറസ്‌റ്റിൽ

ലക്‌നൗ: വിവാഹത്തിന് വേണ്ടിയുള്ള നിർബന്ധിത മതപരിവര്‍ത്തനം നിയമം മൂലം നിരോധിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ഏഴുപേര്‍ അറസ്‌റ്റിൽ. പുതുതായി പാസാക്കിയ നിയമപ്രകാരമാണ് ഏഴ് പേർ അറസ്‌റ്റിലായത്. സീതാപൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് അറസ്‌റ്റ്...

സ്‍ത്രീ സുരക്ഷക്കായി പദ്ധതികള്‍ ഒരുക്കി ഉത്തർപ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്‍ത്രീ സുരക്ഷക്കായി വിവിധ പദ്ധതികള്‍ ഒരുക്കുന്നു. 'മിഷന്‍ ശക്‌തി',  'ഓപറേഷന്‍ ശക്‌തി' എന്നീ പേരുകളില്‍ ഒക്‌ടോബർ...

ഹത്രസ് കേസ്; അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം, യുപി സർക്കാർ സുപ്രീം കോടതിയിൽ

ലഖ്‌നൗ: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം എന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. രണ്ടാഴ്‌ചത്തെ അന്വേഷണ റിപ്പോർട്ട് സംസ്‌ഥാന സർക്കാരിന് സമർപ്പിക്കാൻ...
- Advertisement -