Tag: US-Iran-Israel Peace Deal
സൗദിയുടെ വ്യോമത്താവളം ആക്രമിച്ച് ഹൂതികൾ; യെമനിൽ കൂട്ടപ്പലായനം
റിയാദ്: യെമൻ അതിർത്തിയിൽ സൗദിയുടെ ഖമീസ് മുഷൈത്ത് വ്യോമത്താവളത്തിന് നേരെ ഹൂതി വിമതരുടെ കനത്ത മിസൈൽ, ഡ്രോണാക്രമണം. യുദ്ധവിമാനങ്ങൾ നിർത്തിയിടുന്ന ഹാങ്ങർ, റഡാർ സംവിധാനം, റൺവേ എന്നിവയ്‌ക്ക് നേരെയായിരുന്നു ആക്രമണം.
അബ്ഹ, തായിഫ് നഗരങ്ങളിലെ...
ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി, യോഗം മാറ്റി
മസ്‌കത്ത്: ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. വാണിജ്യക്കപ്പലായ എംടിഎൽ ഗയ നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
കാണാതായ ജീവനക്കാരനെ കണ്ടെത്തുന്നതിനുള്ള...
ഡ്രോണാക്രമണം; സൗദിയിലെ എണ്ണ പൈപ്പ്‍ ലൈന് കേടുപാട്; പ്രവർത്തനം നിർത്തി
ദുബായ്: സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ്‍ ലൈനായ ഈസ്‌റ്റ്-വെസ്‌റ്റ് പൈപ്പ് ലൈന് നേരെ ഇറാഖിന്റെ ഡ്രോണാക്രമണം. ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ഇറാൻ-ഇറാഖ് അതിർത്തി...
ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; നാവികൻ കൊല്ലപ്പെട്ടു
ദുബായ്: ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെ ഗൾഫ് മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണം. ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു.
ജിബ്രോൾട്ടർ പതാകയുള്ള ഹെർക്കുലീസ് സ്‌റ്റാർ...
സൗദിയിലെ എണ്ണ കേന്ദ്രങ്ങളിൽ ഹൂതി ആക്രമണം; തീപിടിത്തം, വൻ നാശനഷ്‌ടം
കയ്‌റോ: ആറുമാസം പിന്നിട്ട പശ്‌ചിമേഷ്യൻ യുദ്ധത്തിന് പുതിയ പോർമുഖം തുറന്നു. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ നാല് നഗരങ്ങളിൽ ശക്‌തമായ ആക്രമണം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണത്തിൽ...
ഹോർമുസിൽ പുതിയ നീക്കവുമായി ഇറാൻ; എക്‌സ്‌ക്ളൂഷൻ സോൺ ഏർപ്പെടുത്തും
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ പുതിയ നീക്കവുമായി ഇറാൻ. ഹോർമുസിന് സമീപം പുതിയ 'വിലക്ക് മേഖല' (എക്‌സ്‌ക്ളൂഷൻ സോൺ) ഏർപ്പെടുത്താനാണ് ഇറാൻ ഒരുങ്ങുന്നത്. ഹോർമുസിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകളെ തിരിച്ചറിഞ്ഞ് ഉപരോധം ഏർപ്പെടുത്തുമെന്നാണ് ഇറാന്റെ...
പിക്ക്ആക്‌സ് മൗണ്ടൻ ലക്ഷ്യമിട്ട് യുഎസ്; പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുവെന്ന് ട്രംപ്
വാഷിങ്ടൻ: ഇറാനിലെ അതീവ സുരക്ഷാ വിന്യാസങ്ങളുള്ള ഭൂഗർഭ ആണവ കേന്ദ്രമായ പിക്ക്ആക്‌സ് മൗണ്ടൻ അക്രമിച്ചേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആണവ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ യുഎസ് സസൂക്ഷ്‌മം നിരീക്ഷിക്കുകയാണെന്നും ട്രംപ്...
പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്; ഇറാനെ ലക്ഷ്യമിട്ട് യുഎസ്
ടെഹ്‌റാൻ: ഒരിടവേളയ്‌ക്ക് ശേഷം പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തി. ബന്ദർ അബ്ബാസ്, ഖേഷം ദ്വീപ്, ചാബഹാർ, സിരിക്, ജാസ്‌ക് എന്നിവിടങ്ങളിൽ...




































