Mon, Nov 2, 2026
34 C
Dubai
Home Tags US-Iran-Israel Peace Deal

Tag: US-Iran-Israel Peace Deal

‘ബോംബാക്രമണം പുനരാരംഭിക്കും’; ഇറാന്റെ സമാധാന പദ്ധതികൾ തള്ളി ട്രംപ്

വാഷിങ്ടൻ: യുദ്ധം അവസാനിപ്പിച്ച് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി ഇറാൻ മുന്നോട്ടുവെച്ച സമാധാന പദ്ധതികൾ തള്ളി യുഎസ്. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് പ്രസിഡണ്ട്...

‘വ്യവസ്‌ഥകൾ പാലിച്ചാൽ ഏഴാംദിനം ഹോർമുസ് തുറക്കും’; സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഇറാൻ

വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഇറാൻ. ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയ്‌ക്കിടെ വെള്ളിയാഴ്‌ചയാണ്‌ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നിർണായക പ്രഖ്യാപനം നടത്തിയത്. രാജ്യാന്തര മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസ്...

ഇറാനിയൻ കമ്പനികളുടെ വിമാന സർവീസുകൾ നിർത്തലാക്കി യുഎഇ

അബുദാബി: ഇറാനിയൻ കമ്പനികളുടെ വിമാന സർവീസുകൾ നിർത്തലാക്കി യുഎഇ. ഇന്നുമുതൽ (വ്യാഴാഴ്‌ച) യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള വിവിധ...

ഉപരോധം പിൻവലിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമുസ് തുറക്കാം; ഇറാൻ

ടെഹ്‌റാൻ: അമേരിക്ക സൈനിക വിന്യാസം കുറയ്‌ക്കുകയും തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കുകയും ചെയ്‌താൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന ഉപാധി മുന്നോട്ടുവെച്ച് ഇറാൻ. മധ്യസ്‌ഥർ മുഖേന സെപ്‌തംബർ 16നാണ് ഇറാൻ ഈ...

‘വിമാനക്കമ്പനികൾ അടച്ചുപൂട്ടിക്കും’; ഇറാന് പുതിയ ഭീഷണിയുമായി യുഎസ്

വാഷിങ്ടൻ: ഇറാനുനേരെ പുതിയ ഭീഷണിയുമായി അമേരിക്ക. ഇറാന്റെ വിമാനക്കമ്പനികൾ അടച്ചുപൂട്ടിക്കുമെന്നാണ് അമേരിക്കയുടെ പുതിയ വെല്ലുവിളി. ഈ ആഴ്‌ച മുതൽ ഇറാൻ വിമാനക്കമ്പനികളുടെ രാജ്യാന്തര പറക്കൽ നിർത്തലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി...

‘തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിൽ; വലിയ സംഭവങ്ങൾ ഉണ്ടായേക്കും’

വാഷിങ്ടൻ: സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ചതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. തങ്ങളുടെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് അമേരിക്ക ആലോചിച്ചു വരികയാണെന്ന് ട്രംപ്...

ക്യാമ്പ് ഡേവിഡിൽ നിന്ന് മടങ്ങി ട്രംപ്, യുഎസിൽ മുന്നറിയിപ്പ്; ആശങ്കയിൽ ലോകം

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സംഘർഷ സാധ്യത രൂക്ഷമാകുന്നതിനിടെ, മേരിലാൻഡിലെ പ്രസിഡണ്ടിന്റെ വിശ്രമ കേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മുൻപ് നിശ്‌ചയിച്ചതിലും ഒരു ദിവസം...

പശ്‌ചിമേഷ്യൻ പ്രതിസന്ധി; ചൊവ്വാഴ്‌ച ഗൾഫ് രാജ്യങ്ങളുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തും

വാഷിങ്ടൻ: പശ്‌ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഗൾഫ് രാജ്യങ്ങളുമായി കൂടിക്കാഴ്‌ച നടത്തും. ചൊവ്വാഴ്‌ച നടക്കുന്ന ഐക്യരാഷ്‌ട്രസഭ പൊതുയോഗത്തിനിടെ ട്രംപും ജിസിസി ഭരണാധികാരികളും തമ്മിൽ ചർച്ച നടക്കുമെന്ന് യുഎസ് മാദ്ധ്യമമായ...
- Advertisement -