Fri, Sep 18, 2026
31 C
Dubai
Home Tags US-Iran-Israel Peace Deal

Tag: US-Iran-Israel Peace Deal

ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രഖ്യാപിച്ചു; ചർച്ചകൾ നീളുമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചതായി റിപ്പോർട്. പ്രാദേശിക സമയം നാലുമണിമുതൽ വെടിനിർത്തൽ നിലവിൽ വരും. അമേരിക്ക, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്‌ഥ ശ്രമങ്ങൾക്ക് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നാണ് വിവരം. യുഎസുമായുള്ള സമാധാന കരാർ...

ലബനനിലെ ഇസ്രയേൽ ആക്രമണം; ഇറാൻ-യുഎസ് ആദ്യറൗണ്ട് ചർച്ച റദ്ദാക്കി

ടെൽ അവീവ്: സമാധാന കരാറിൽ ഒപ്പുവെച്ചെങ്കിലും ഇറാൻ-യുഎസ് തുടർചർച്ചകൾ അനിശ്‌ചിതത്വത്തിൽ. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതും ഹിസ്ബുല്ലയുടെ തിരിച്ചടിയുമാണ് കാര്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. അന്തിമ കരാർ ലക്ഷ്യമിട്ട് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ഇന്ന് നടത്താനിരുന്ന ആദ്യഘട്ട...

ഇറാൻ- യുഎസ് തുടർ ചർച്ചകൾക്ക് ഇന്ന് ജനീവയിൽ തുടക്കം

ജനീവ: ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇറാൻ- യുഎസ് ചർച്ചകൾക്ക് ഇന്ന് ജനീവയിൽ തുടക്കം. നാവിക ഉപരോധത്തിൽ ഇളവ് വന്നതോടെ ഹോർമുസിലൂടെ ഇറാൻ കപ്പലുകൾ കടത്തിവിടാൻ തുടങ്ങി. അതേസമയം, നേരിട്ട് ചർച്ചക്ക് തയ്യാറാവുന്നു എന്നതുകൊണ്ട് യുഎസിന്റെ...

അമേരിക്ക-ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ; ഒപ്പുവെച്ചത് ഫ്രാൻസിൽ വെച്ച്

വാഷിങ്ടൻ: ലോകത്തെ പ്രതിസന്ധിയിലാക്കി മൂന്നുമാസത്തിലേറെ നീണ്ടുനിന്ന പശ്‌ചിമേഷ്യൻ യുദ്ധം അവസാനിച്ചു. അമേരിക്കയും ഇറാനും സമാധാന കരാറിൽ ഒപ്പുവെച്ചു. അമേരിക്ക-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഫ്രാൻസിൽ നടക്കുന്ന...
- Advertisement -