Tag: US-Iran-Israel Peace Deal
വീണ്ടും ഏറ്റുമുട്ടൽ പാതയിൽ; ഇറാനുനേരെ ശക്‌തമായ വ്യോമാക്രമണം നടത്തി യുഎസ്
വാഷിങ്ടൻ: യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടൽ പാതയിൽ. ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോണാക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശക്‌തമായ വ്യോമാക്രമണം നടത്തി.
ഈ പ്രത്യാക്രമണത്തിന്റെ വീഡിയോ...
‘നെതന്യാഹു നിർദ്ദേശിച്ചു; അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടു’
ലണ്ടൻ: പാക്ക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി റിപ്പോർട്. പ്രമുഖ ബ്രസീലിയൻ മാദ്ധ്യമ പ്രവർത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്‌കോബാറാണ് ഇക്കാര്യം...
ഇറാനിലെ സൈനിക നടപടി നിർത്തണം; പ്രമേയം പാസാക്കി യുഎസ് സെനറ്റ്
വാഷിങ്ടൻ: ഇറാനിലെ സൈനിക നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി യുഎസ് സെനറ്റ്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം സെനറ്റിൽ പാസായത്. ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
നേരത്തെ, യുഎസ്...
‘യുഎസിനെ ആശ്രയിക്കുന്നത് നിർത്തണം, ആയുധ ഉൽപ്പാദനശേഷി വികസിപ്പിക്കണം’
വെസ്‌റ്റ് ബാങ്ക്: ഇറാനുമായുള്ള യുദ്ധം തുടരുമെന്ന സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എന്നാൽ, പോരാട്ടത്തിൽ യുഎസിനെ ആശ്രയിക്കുന്നത് നിർത്തണമെന്നും ഇസ്രയേലിന്റെ ആയുധ ഉൽപ്പാദന ശേഷി വികസിപ്പിക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്‌തു.
വെസ്‌റ്റ്...
കരാറിൽ ഉറച്ചു നിന്നില്ലെങ്കിൽ തനിക്ക് ചെയ്യാനുള്ളത് താൻ ചെയ്യും; ട്രംപ്
വാഷിങ്ടൻ: ഇറാന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. സമാധാന കരാറിൽ ഇറാൻ ഉറച്ചു നിന്നില്ലെങ്കിൽ തനിക്ക് ചെയ്യാനുള്ളത് താൻ ചെയ്യുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ്...
ലബനനെ നിയന്ത്രിക്കണമെന്ന് ട്രംപ്; ശക്‌തമായ പ്രതികരണവുമായി ഇറാനും രംഗത്ത്
ബേൺ: യുഎസ്-ഇറാൻ വാക്‌പോര് രൂക്ഷമാകുന്നു. ലബനനിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്നും ഇസ്രയേലിനെതിരെ ആക്രമണങ്ങൾ നിർത്തണമെന്നുമുള്ള മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
ഹിസ്ബുല്ലയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം. ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ...
യുഎസ്-ഇറാൻ നിർണായക ചർച്ച ഇന്ന് സ്വിറ്റ്‌സർലൻഡിൽ
വാഷിങ്ടൻ: പശ്‌ചിമേഷ്യയിലെ സംഘർഷ സാഹചര്യം പൂർണമായി അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ഇറാനും യുഎസും തമ്മിൽ നിർണായക ചർച്ച ഇന്ന് സ്വിറ്റ്‌സർലൻഡിൽ നടക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ...
ലബനനിലെ ഇസ്രയേൽ ആക്രമണം; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ
ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്കെന്ന് സൂചന. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. ലബനനിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് വീണ്ടും കടുത്ത നടപടികളിലേക്ക്...





































