Wed, Sep 9, 2026
41 C
Dubai
Home Tags US-Iran Peace Talk

Tag: US-Iran Peace Talk

നഖ്‌വിയുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ തുടരുന്നു; പ്രതീക്ഷയോടെ ലോകം

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നിർണായക സമാധാന ചർച്ചകൾ തുടരുന്നു. പാക്കിസ്‌ഥാൻ ആഭ്യന്തര മന്ത്രി സയ്യിദ് മുഹ്‌സിൻ നഖ്‌വി ഇറാനിയൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയുമായി...

ഹോർമുസിൽ സ്‌ഥിരമായി ടോൾ ഏർപ്പെടുത്താൻ നീക്കം; സ്വീകാര്യമല്ലെന്ന് യുഎസ്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ സ്‌ഥിരമായി ടോൾ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി ഇറാനും ഒമാനും. ഫ്രാൻസിലെ ഇറാൻ അംബാസഡർ മുഹമ്മദ് ആമേൻ നെജാഡ് ബുധനാഴ്‌ച പാരീസിൽ ബ്ളൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇത്...

അമേരിക്ക- ഇറാൻ നയതന്ത്ര ചർച്ച; അസിം മുനീറും ഇറാനിലേക്ക്

ടെഹ്‌റാൻ: പാക്കിസ്‌ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഇറാനിലേക്ക്. അമേരിക്ക- ഇറാൻ നയതന്ത്ര ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് സന്ദർശനം. അസിം മുനീർ ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ വ്യാഴാഴ്‌ച എത്തിയേക്കുമെന്ന് ഇറാനിയൻ വാർത്താ...

‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ കുറച്ച് മോശം കാര്യങ്ങൾ സംഭവിക്കും’

വാഷിങ്ടൺ: ഇറാന് വീണ്ടും മുന്നറിയിപ്പുമായി യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കരാറിൽ ഒപ്പുവെക്കാൻ അവർ വിസമ്മതിച്ചാൽ കടുത്ത രീതിയിൽ യുഎസ് പ്രതികരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗ്രോട്ടൺ,...

മൂന്ന് ദിവസത്തിനകം കരാറിൽ എത്തണം, ഇല്ലെങ്കിൽ കടുത്ത ആക്രമണം; ഇറാനോട് ട്രംപ്

വാഷിങ്ടൻ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അനുകൂലമായ ഒരു സമാധാന കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാൻ മുൻപെങ്ങുമില്ലാത്ത വിധം കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ്...

ഇറാനെ ആക്രമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി യുഎസ്

വാഷിങ്ടൻ: ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഗൾഫ് രാഷ്‌ട്രത്തലവൻമാരുടെ അഭ്യർഥനയെ തുടർന്നാണ് തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഇന്ന് ഇറാനെ...

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ? ഇറാന് മേലുള്ള ഉപരോധം യുഎസ് നീക്കിയേക്കും

ടെഹ്‌റാൻ: സമാധാന ചർച്ചകളുടെ ഫലമായി ഇറാനും അമേരിക്കയും വലിയ വിട്ടുവീഴ്‌ചകൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം താൽക്കാലികമായി നീക്കാൻ യുഎസ് തയ്യാറെടുക്കുന്നതായാണ് വിവരം. ഇതോടെ ഇറാന് അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ കയറ്റുമതിക്കുള്ള...

‘ഇനിയും വൈകിയാൽ ഇറാൻ ഉണ്ടാവില്ല’; അഞ്ച് നിർദ്ദേശങ്ങളുമായി യുഎസ്

വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും സമാധാന നീക്കവുമായി യുഎസ്. ഇറാന്റെ യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റുന്നതടക്കമുള്ള അഞ്ച് നിർദ്ദേശങ്ങൾ യുഎസ് ഇറാന് കൈമാറിയതായാണ് റിപ്പോർട്. ഇറാനെതിരായ സൈനിക അരംഭിച്ചേക്കുമെന്ന സൂചന നൽകിയതിന് പിന്നാലെയാണ്...
- Advertisement -