Sat, Apr 20, 2024
22.9 C
Dubai
Home Tags Whatsapp new features

Tag: whatsapp new features

ഇനിയെല്ലാം രഹസ്യമായി സൂക്ഷിക്കാം; ‘സീക്രട്ട് കോഡ്’ ഫീച്ചറുമായി വാട്‍സ്ആപ്പ്

ഏറ്റവും പുതിയ ഫീച്ചറുമായി ജനപ്രിയ കമ്മ്യൂണിക്കേഷൻ പ്ളാറ്റ്‌ഫോമായ വാട്‍സ്ആപ്പ് വീണ്ടും രംഗത്ത്. ഉപഭോക്‌താക്കൾക്ക് കൂടുതൽ സ്വകാര്യതയ്‌ക്ക് പ്രാധാന്യം വർധിപ്പിക്കുന്ന അപ്‍ഡേറ്റുകളാണ് കമ്പനി പുറത്തിറക്കിയത്. ഇപ്പോഴിതാ ഒരു 'സീക്രട്ട് കോഡ്' (Secret Code Feature...

വീണ്ടും ഇന്ത്യയിൽ 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡെൽഹി: വാട്‌സാപ്പ് നിയമങ്ങൾ ലംഘിച്ച 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകളാണ് പരാതി പരിഹാര വിഭാഗവും കമ്പനിയുടെ ഓട്ടോമാറ്റിക് സംവിധാനവും വഴി മരവിപ്പിച്ചത്. ഇവയിലെ കൂടുതൽ അകൗണ്ടുകളും ഉപയോക്‌താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ്...

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്‍സ്ആപ്പ് അക്കൗണ്ട്‌; ഫീച്ചർ ഉടൻ വരുന്നു

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്‍സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ഉടനെത്തും. വാട്‍സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനിൽ ഈ ഫീച്ചർ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. വാട്‌സ്ആപ്പ് വെബ്‌ വഴി മാത്രമാണ് നിലവിൽ ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും...

വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലും; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് പുതിയ സേവനം ലഭ്യമാക്കുന്നത്. കോവിനിൽ റജിസ്‌റ്റർ ചെയ്‌ത...

വാട്‍സ്ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹരജി

കൊച്ചി: വാട്‍സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‍സ്ആപ്പ് നിരോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടനാണ് വാട്‍സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര ഐടി...

ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്ത; പുതുതായി മൂന്ന് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‍സ്ആപ്പ്

ന്യൂഡെൽഹി: ഉപയോക്‌താക്കൾക്ക് സന്തോഷ വാർത്തയുമായി വാട്‍സ്ആപ്പ്. പുതുതായി മൂന്ന് ഫീച്ചറുകളാണ് വാട്‍സ്ആപ്പ് അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്‌ഥിരീകരിച്ച ഈ ഫീച്ചറുകളുടെ കൂടുതല്‍ വിശദാംശങ്ങളാണ് വാട്ട്സ്ആപ്പ് തലവന്‍ വില്‍...

തന്ത്രപൂർവം ഉപയോക്‌താക്കളെ സ്വകാര്യതാ നയം അംഗീകരിപ്പിക്കുന്നു; വാട്സ്ആപ്പിന് എതിരെ കേന്ദ്രം

ന്യൂഡെൽഹി : സമൂഹമാദ്ധ്യമമായ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ രംഗത്ത്. സ്വകാര്യതാ നയം നടപ്പാക്കുന്നതിനായി ഉപയോക്‌താക്കളിൽ നിന്നും തന്ത്രപൂർവം അനുമതി വാങ്ങുകയാണ് വാട്സ്ആപ്പ് ചെയ്യുന്നതെന്ന് കേന്ദ്രം വിമർശനം ഉന്നയിച്ചു. ഇതിനായി ഇതുവരെ...

‘അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ’; കാലാവധി കുറക്കാൻ വാട്‍സ്ആപ്പ്

വാട്‍സ്ആപ്പിൽ നിന്ന് സന്ദേശങ്ങൾ തനിയെ അപ്രത്യക്ഷമാകുന്നതിന്റെ സമയപരിധി കുറക്കുന്നു. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ ആണ് തനിയെ അപ്രത്യക്ഷമാകുക. എന്നാല്‍ ഇതിന്റെ കാലവധി വെട്ടിക്കുറക്കാനാണ് വാട്‍സ്ആപ്പിന്റെ തീരുമാനം. ഏഴു ദിവസം എന്നത് 24...
- Advertisement -