Fri, May 3, 2024
24.8 C
Dubai
Home Tags Whatsapp new features

Tag: whatsapp new features

വാട്‍സ്ആപ്പിൽ ഇനി വീഡിയോകള്‍ മ്യൂട്ട് ചെയ്യാം

ന്യൂഡെൽഹി: ഉപയോക്‌താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഇനിമുതൽ വാട്‍സ്ആപ്പിൽ വീഡിയോകളിൽ ഓഡിയോ മ്യൂട്ട് ചെയ്യാം. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം ലഭ്യമാവുകയെന്ന് വാട്‌സ്ആപ്പ് ട്വിറ്ററിൽ അറിയിച്ചു. വീഡിയോകള്‍ വാട്‌സ്ആപ്പ് സ്‌റ്റാറ്റസായി ചേര്‍ക്കുന്നതിന്...

നയംമാറ്റം വാട്‌സാപ്പിന് തിരിച്ചടിയായി; ഇന്ത്യയില്‍ സിഗ്‌നല്‍ ഒന്നാമത്

സ്വകാര്യതാ നയം മാറ്റത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഉപയോക്‌താക്കള്‍ വാട്‌സാപ്പിനെ കൈയ്യൊഴിയുന്നു. പുതിയ നയം മാറ്റ പ്രഖ്യാപനം വന്നതോടെ 'സിഗ്‌നലി'ലേക്ക് വഴിമാറുകയാണ് ഉപയോക്‌താക്കള്‍. നിലവില്‍ ആഗോളതലത്തില്‍ 200 കോടി പ്രതിമാസ ഉപയോക്‌താക്കളാണ് വാട്‌സാപ്പിന് ഉള്ളത്....

വീഡിയോകള്‍ മ്യൂട്ട് ചെയ്യാം; പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഉപഭോക്‌താക്കള്‍ക്കായി ആകര്‍ഷകമായ പുതിയ സേവനങ്ങളുമായി പ്രമുഖ ഇന്‍സ്‌റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഫോര്‍വേഡ് ചെയ്യുന്ന വീഡിയോകളുടെ ശബ്‍ദം മ്യൂട്ട് ചെയ്യാനുള്ള സേവനമാണ് അതില്‍ പ്രധാനം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനവുമായി വാട്‌സ്ആപ്പ്...

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; അനാവശ്യ ഗ്രൂപ്പ് ചാറ്റുകള്‍ക്ക് വിട

അത്യാവശ്യമല്ലാത്ത എല്ലാ ഗ്രൂപ്പ് ചാറ്റുകളും ഇഷ്‌ടാനുസരണം മ്യൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. മാസങ്ങളായി പരീക്ഷണത്തില്‍ ആയിരുന്ന പുതിയ ഫീച്ചര്‍ ആപ്പ്‌ളിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഉപഭോക്‌താക്കളില്‍ എത്തിക്കാനാണ് ശ്രമം....

ഇനി വിളിക്കാം വെബിലും; വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ ഉടന്‍

ഉപയോക്‌താക്കള്‍ക്കായി വാട്‌സാപ്പ് വെബ് വീഡിയോ, ഓഡിയോ കോളിംഗ് സൗകര്യങ്ങള്‍ പരീക്ഷിക്കുന്നതായി വാര്‍ത്തകള്‍. വാട്‌സാപ്പ് പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണെന്നും അടുത്തു തന്നെ ഉപയോക്‌താക്കള്‍ക്ക് ലഭ്യമാകുമെന്നുമുള്ള വാര്‍ത്തകള്‍ വാബീറ്റാഇന്‍ഫോ പുറത്തുവിട്ടു. വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഉടന്‍...

രൂപം മാറി വാട്‌സ്ആപ്പിലെ സെര്‍ച്ച് ഓപ്ഷനുകള്‍

വാട്‌സ്ആപ്പിലെ അഡ്വാൻസ്‌ഡ് സെര്‍ച്ച് ഫീച്ചറുകള്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും. ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെയാണ് ഐ.ഒ.എസില്‍ നേരത്തെ ഉണ്ടായിരുന്ന കിടിലന്‍ സെര്‍ച്ച് ഫീച്ചറുകള്‍ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകുക. ഒരു പ്രത്യേക ചാറ്റ്...

പുതിയ 11 ഫീച്ചറുകളുമായ് വാട്‌സ്ആപ്പ്

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ചാറ്റിങ് അപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. മികച്ച സെര്‍ച്ച് സംവിധാനങ്ങള്‍, ഇമോജികള്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങി എല്ലാത്തരത്തിലും പുതുമ വാഗ്ദാനം ചെയുന്ന വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ 11 ഫീച്ചറുകളും വാര്‍ത്തയാകുകയാണ്. 50ഓളം...
- Advertisement -