Fri, Apr 19, 2024
24.1 C
Dubai
Home Tags Women empowerment

Tag: women empowerment

സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നത് അബലയല്ലെന്ന ബോധ്യത്തിൽ നിന്ന്; കെ സച്ചിദാനന്ദൻ

തൃശൂർ: അബലയല്ലെന്ന ബോധ്യത്തില്‍ നിന്നാണ് സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നതെന്നും സര്‍ഗവാസനകളെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അതിന്റെ ഭാഗമാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും കവിയുമായ കെ സച്ചിദാനന്ദൻ. കുടുംബശ്രീയും, കേരള സാഹിത്യ അക്കാദമിയും കിലയും സംയുക്‌തമായ...

50 ശതമാനം വനിതാ സംവരണം കോടതികളിലും നടപ്പാവണം; സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

ന്യൂഡെൽഹി: വനിതകൾക്ക് 50 ശതമാനം സംവരണം എന്നത് അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം...

‘ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം’; രാഷ്‌ട്രപതി

ഡെൽഹി: ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ദേശീയ നിയമ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയില്‍ കഴിഞ്ഞ...

വീട്ടുകാര്യം സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല; മാറ്റം അനിവാര്യം

തിരുവനന്തപുരം: സ്‌ത്രീകൾ പ്രധാനമായും വിവേചനം നേരിടുന്നത് തൊഴിൽ മേഖലകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ആരംഭം വീടുകളിൽ നിന്ന് തന്നെയാണ്. വീട്ടുകാര്യങ്ങളെല്ലാം സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന പൊതുബോധം ശരിയല്ല. ഇതിന് മാറ്റം വരണമെന്നും...

സൗദിയില്‍ വീണ്ടും അംബാസിഡര്‍ പദവിയില്‍ വനിതയെ നിയമിച്ചു

റിയാദ്: സ്‍ത്രീ മുന്നേറ്റത്തിന് പുതിയ പാത വെട്ടിത്തുറന്ന സൗദി അറേബ്യയില്‍ വീണ്ടും അംബാസിഡര്‍ പദവിയില്‍ വനിതയെ നിയമിച്ചു. അമാല്‍ യഹ്യ അല്‍ മോല്‍മിയാണ് നോര്‍വേയിലെ സൗദിയുടെ സ്‌ഥാനപതിയായി അധികാരം ഏറ്റെടുത്തത്. ചരിത്രത്തില്‍ ഇത്...

‘ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ’; യു.എന്നില്‍ സ്‌മൃതി ഇറാനിയുടെ അവകാശവാദം

ന്യൂ ഡെല്‍ഹി: എറ്റവും ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് യു.എന്നില്‍ കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി  സ്‌മൃതി ഇറാനി. യുഎന്നില്‍ നാലാമത് ലോക വനിത കോൺഫറൻസിന്റെ...

‘വനിതാ സ്വയം തൊഴില്‍ പദ്ധതി’യൊരുക്കി മര്‍കസ്

എടവണ്ണപ്പാറ: കോവിഡ് കാരണം പലവീടുകളിലും നിത്യജീവിതം ദുരിതകരമാവുമ്പോള്‍, ഒരു നാടിനു മുഴുവന്‍ ആശ്വാസകരമാവുന്ന സ്വയം തൊഴില്‍ പദ്ധതി ഒരുക്കുകയാണ് മര്‍കസു സഖാഫത്തി സുന്നിയ്യ. എടവണ്ണപ്പാറ ജലാലിയ്യയില്‍ മര്‍കസ് ആരംഭിക്കുന്ന 'വനിതാ സ്വയം തൊഴില്‍...

സ്ത്രീ മുന്നേറ്റത്തിന് ശക്തിയേകാൻ ജില്ലയിൽ 1106 കോടിയുടെ പദ്ധതികൾ നടപ്പാക്കി

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വനിതകൾക്കും, സ്വയം പര്യാപ്തത കൈവരിക്കാനുള്ള സംരഭങ്ങൾ ആരംഭിക്കുവാനും ജില്ലയിൽ കുടുംബശ്രീ വഴി ലഭ്യമാക്കിയത് 1106 കോടിയുടെ വായ്പ. മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി മുഖേന അനുവദിച്ച തുക അടക്കമാണിത്....
- Advertisement -