Tag: Wood smuggling in Thrissur
മരംകൊള്ള സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പരിസ്‌ഥിതി സംഘടനകൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ പട്ടയ ഭൂമിയിലെ മരംകൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്‌ഥിതി സംഘടനകൾ. 50 സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മരംമുറി അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ചിലെ റവന്യൂ വകുപ്പിന്റെ സർക്കുലറും...
മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ മതിയായ രേഖകൾ ഹാജരാക്കാൻ പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം. കോടതി രേഖകൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി.
എന്നാൽ, നിയമപരമായ നടപടികൾ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്ന്...
വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ്; മുട്ടിൽ മരംകേസ് പ്രതികൾക്ക് വീണ്ടും സമൻസ് അയക്കാൻ ഇഡി
കൊച്ചി: വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തിൽ മാംഗോ കമ്പനി ഉടമകൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും സമൻസ് അയക്കും. മാംഗോ ഉടമകളായ ആന്റോ അഗസ്‌റ്റിനെയും ജോസ്‌കുട്ടി അഗസ്‌റ്റിനെയും ഇഡി ആസ്‌ഥാനത്ത് വിളിച്ചുവരുത്തി...
മുറിച്ചത് 106 ഈട്ടിത്തടികൾ; പ്രാഥമിക റിപ്പോർട് സമർപ്പിച്ച് വനംവകുപ്പ്
കൽപറ്റ: വയനാട് മുട്ടിലിൽ 106 ഈട്ടിത്തടികളാണ് മുറിച്ചതെന്ന് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് കൈമാറി. തൃശൂർ ജില്ലയിൽ ഈട്ടിയും തേക്കുമടക്കം മുറിച്ചത് 296 മരങ്ങളാണ്. കൂടുതൽ...
മരംകൊള്ള; നിയമ പോരാട്ടത്തിന് ഒരുങ്ങി ബിജെപി
തിരുവനന്തപുരം: വിവാദ മരം മുറിക്കൽ കേസിൽ നിയമപോരാട്ടത്തിന് ഒരുങ്ങി ബിജെപി. ഇതുമായി ബന്ധപ്പെട്ട് ബിജെപി നിയമോപദേശം തേടി. മുതിർന്ന അഭിഭാഷകരായ പി വിജയകുമാർ, കെ രാംകുമാർ തുടങ്ങിയവരുമായി കുമ്മനം രാജശേഖരൻ ചർച്ച നടത്തി....
മുട്ടിൽ മരംകൊള്ള; ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ
കൽപറ്റ: സംസ്‌ഥാനത്തെ മരംകൊള്ള അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്ന് വയനാട്ടിൽ എത്തുക. സംസ്‌ഥാനത്ത് ഏറ്റവുമധികം മരംകൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ...
കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കും; എഡിജിപി എസ് ശ്രീജിത്ത്
തൃശൂർ: കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. അതിനായി പുതിയ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തുമെന്നും എഡിജിപി അറിയിച്ചു. മരം മുറിക്കൽ കേസുകളുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ...
മരംകൊള്ള; അന്വേഷണ സംഘം ഇന്ന് യോഗം ചേരും
തൃശൂർ: മരംമുറി കേസിൽ അന്വേഷണ ചുമതലയുള്ള ഉന്നത ഉദ്യോഗസ്‌ഥർ ഇന്ന് തൃശൂരിൽ യോഗം ചേരും. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലയില്‍ മരം മുറിക്കല്‍ അന്വേഷിക്കുന്ന...