സാമ്പത്തിക പ്രതിസന്ധി; മുംബൈയില്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു

By News Desk, Malabar News
MalabarNews_newspapers
Ajwa Travels

മുംബൈ: ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ മിറര്‍, പൂനെ മിറര്‍, അഹമ്മദാബാദ് മിറര്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പത്രങ്ങള്‍ അടച്ചുപൂട്ടലിലേക്ക് എത്തിയത്.

അതേസമയം, എല്ലാ പത്രങ്ങളും ഡിജിറ്റല്‍ പ്ളാറ്റ്‌ഫോമില്‍ പ്രവര്‍ത്തനം തുടരും. മുംബൈ മിറര്‍ ആഴ്‌ചയിലൊന്നായി പ്രസിദ്ധീകരിക്കും. കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായതാണ് അച്ചടി നിര്‍ത്താന്‍ കാരണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Also Read: ബുറെവി; ഇരുപതോളം മരണം, ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE